Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇ​ന്ത്യ​ൻ​ പ​താ​ക​ ഉ​യ​ർ​ന്നു​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:27 pm IST
inSports

റിയൊ ഡി ജനീറോ: ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ഒളിമ്പിക്‌സ് ഗ്രാമത്തിൽ ദേശീയ പതാക ഉയർന്നു. കായികതാരങ്ങളെയും ഒഫീഷ്യലുകളെയും സാക്ഷിനിർത്തിയാണ് ത്രിവർണ പതാക റിയൊയുടെ മാനത്ത് പാറിപ്പറന്നത്. ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ, അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഇന്ത്യ ജനറൽ സെക്രട്ടറി സി.കെ. വൽസൻ, ഇന്ത്യൻ ഒളിമ്പിക്‌സ് ചെഫ് ഡി മിഷൻ രാകേഷ് ഗുപ്ത തുടങ്ങിയവരും രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.

ഒളിമ്പിക് വില്ലേജ് മേയറും മുൻ ബാസ്‌ക്കറ്റ്‌ബോൾ താരവും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമായ ജാനറ്റ് അർകെയ്‌ന് വെള്ളിയിൽ തീർത്ത രണ്ട് ആനകളുടെ ശിൽപ്പവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ലോഗോ മുദ്രണം ചെയ്ത് സ്വർണം പൂശിയ മയിലിന്റെ രൂപവും സമ്മാനിച്ചു.

ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.30നാണ് 31-ാമത് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. വിപുലമായ ചടങ്ങുകളാണ് മാരക്കാന സ്‌റ്റേഡിയത്തിൽ അരങ്ങേറുന്നത്.

കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലെന്നപോലെ ഇത്തവണയും ചലച്ചിത്ര സംവിധായകരാണ് റിയോയിലെ ദൃശ്യവിസ്മയത്തിനും ചുക്കാൻ പിടിക്കുന്നത്.

പ്രശസ്ത ബ്രസീലിയൻ സംവിധായകൻ ഫെർണാണ്ടോ മിരാലസ് നേതൃത്വം നൽകും. ലോക ക്ലാസിക്കുകളിൽ ഒന്നായ ‘സിറ്റി ഓഫ് ഗോഡി’ന്റെ സംവിധായകനാണ് ഫെർണാണ്ടോ മിരാല്ലസ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട് എന്നാണ് മിരാലസ് ഇതിനെ വിശേഷിപ്പിച്ചത്. ബ്രസീലിയൻ സംവിധായകരായ ആൻഡ്രുച്ച വാഡിങ്ടൺ, ഡാനിയേല തോമസ് എന്നിവരും മിരെല്ലാസിനൊപ്പമുണ്ട്.

ഒളിമ്പിക്‌സിന്റെ അവസാനവട്ട ഒരുക്കങ്ങൾ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി യോഗം വിലയിരുത്തി. ബ്രസീൽ ലോകത്തെ ഏറ്റവും സമ്മോഹനമായ കായിക പേരാട്ടത്തിന് സജ്ജമായിക്കഴിഞ്ഞതായി ഐഒസി പ്രസിഡന്റ് തോമസ് ബാക് പ്രഖ്യാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

India

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

Sports

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

Football

വിനീഷ്യസ് റയലില്‍ 2032 വരെ

പുതിയ വാര്‍ത്തകള്‍

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.