Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

​ഒ​ളി​മ്പി​യ​,​ ഒ​ളി​മ്പി​ക്‌​സ്,​ ഒ​ലി​വ്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:27 pm IST
inSports

അച്ഛനെ തോൽപ്പിച്ച് ഗ്രീക്ക് ദേവൻ സിയൂസ് പിടിച്ചടക്കിയ താഴ്‌വരയാണ് തെക്കു പടിഞ്ഞാറൻ ഗ്രീസിലെ ഒളിമ്പിയ. അവിടെ അദ്ദേഹത്തിന് സ്വയം സമർപ്പിതമായൊരു ദേവാലയം. അതിനു മുന്നിൽ സിയൂസിന്റെ കൂറ്റൻ പ്രതിമയും. അതോടെ, ഒളിമ്പിയ പ്രസിദ്ധമായി. ഒരുപാട് ഉത്‌സവങ്ങൾക്ക് വേദിയായി. ദേവാധിദേവനായ സീയൂസിനെ ആരാധിക്കാൻ ജനങ്ങൾ ഒഴുകിയെത്തി. അക്കാലത്ത് ഒളിമ്പിയയിൽ അരങ്ങേറിയ ഒരുപാട് ആഘോഷങ്ങളിൽ ഒന്നായിരുന്നു ഒളിമ്പിക്‌സ്. സിയൂസിന്റെ ഓർമ്മയ്‌ക്ക് മകൻ പൗസാനിയോസ് തുടക്കമിട്ട കായിക മത്‌സരം.

ആദ്യ ഒളിമ്പിക്‌സ് നടന്നത് ബിസി 776 ലെന്ന് ചരിത്ര രേഖകൾ. ഒരു ഇനം മാത്രം, 192 മീറ്റർ ഓട്ടം. വിജയി കൊറോയിബസ് എന്ന പാചകക്കാരൻ. തുടർന്നു വന്ന 13 ഒളിമ്പിക്‌സിലും ഈയൊരു ഇനം മാത്രമേയുണ്ടായിരുന്നുള്ളു. ഗ്രീക്കുകാർ മാത്രമായിരുന്നു മത്സരാർത്ഥികൾ. പങ്കെടുക്കേണ്ടത് സ്വന്തം കാശുമുടക്കി. അന്നൊക്കെ വിജയികളുടെ പട്ടണത്തിലെ ചുറ്റുമതിലുകളിൽ പ്രത്യേകം കവാടങ്ങൾ പണിയുമായിരുന്നു. അവർക്കു മാത്രം കടന്നുപോകാനായി. നാട്ടുകാർക്കും അത് അഭിമാനമുള്ള കാര്യമായിരുന്നു.

വിജയത്തിന്റെ, സമൃദ്ധിയുടെ, സമാധാനത്തിന്റെ പ്രതീകമായ ഒലിവായിരുന്നു വിജയികൾക്കുള്ള സമ്മാനം. മെഡിറ്ററേനിയൻ പ്രദേശത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന വൃക്ഷമാണ് ഒലിവ്. ഗ്രീക്ക് സാഹിത്യകാരൻ ഹോമർ ‘ദ്രവ സ്വർണം’ എന്നാണ് ഒലിവിനെ വിളിച്ചിരുന്നത്. ഒലിവിന്റെ ചില്ല വൃത്താകൃതിയിൽ കെട്ടിയെടുത്ത് വിജയിയെ കിരീടമണിയിക്കും. സിയൂസിന്റെ ദേവാലയത്തിനു മുമ്പിലുള്ള ഒലിവിന്റെ ചില്ലകളാണ് ഇതിനുപയോഗിച്ചിരുന്നത്. അച്ഛനും അമ്മയും ജീവിച്ചിരിപ്പുള്ള ഒരാൺകുട്ടി സ്വർണ കത്രിക കൊണ്ട് ചില്ലകൾ മുറിച്ചെടുത്ത് ഹീരയുടെ ദേവാലയത്തിലേക്ക് കൊണ്ടുപോകും. സ്വർണവും ആനക്കൊമ്പും കെട്ടിയ മേശയിലത് സൂക്ഷിക്കും. മത്സരത്തിനൊടുവിൽ വിധികർത്താക്കൾ കിരീടമണിയിക്കും. ആദ്യകാല ഒളിമ്പിക്‌സിലെ പകരക്കാനില്ലാത്ത ഗുസ്തിക്കാരനായിരുന്നു മിലോ ഒഫ് ക്രോട്ടൻ. കൂറ്റനൊരു കാളയെ ചുമലിലെടുത്തു നടക്കാൻ മാത്രം ശക്തൻ.

റോം, ഗ്രീസിനെ കീഴടക്കിയതോടെ ഒളിമ്പിക് മത്‌സരങ്ങളുടെ പവിത്രത നഷ്ടമായി. മത്‌സരങ്ങൾക്ക് ആധികാരികതയില്ലാതായി. നീറോ ചക്രവർത്തി ഒളിമ്പിക്‌സിനെ പ്രഹസനമാക്കി. എഡി 394 ൽ റോമൻ ചക്രവർത്തി തിയോഡോസിയസ് ഒളിമ്പിക്‌സ് നിരോധിച്ചു.

ഒളിമ്പിയയുടെ നാശമായിരുന്നു പിന്നീട്. തിയോഡോസിസ് രണ്ടാമൻ സിയൂസിന്റെ ദേവാലയം നശിപ്പിക്കാൻ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ പ്രതിമ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോയി. പിന്നീടുണ്ടായ ഭൂകമ്പം ഒളിമ്പിയയുടെ പ്രൗഢിയെ ചരിത്രത്തിലേക്കു മാറ്റി. ഒളിമ്പിയ ചരിത്രാവശിഷ്ടമായി. പിന്നീട് 1900ൽ ഫ്രഞ്ചുകാരൻ പിയറി ഡി കുബർട്ടിനിലൂടെ ആധുനിക ഒളിമ്പിക്‌സിന് തുടക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

India

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

Sports

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

Football

വിനീഷ്യസ് റയലില്‍ 2032 വരെ

പുതിയ വാര്‍ത്തകള്‍

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.