Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

200 മീറ്റര്‍ 19 സെക്കന്‍ഡില്‍ ഓടിയെത്തുക ലക്ഷ്യം: ബോള്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:24 pm IST
in Sports

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ 19 മിനിറ്റ് കൊണ്ട് 200 മീറ്റര്‍ ഓടിയെത്തുകയാണ് ലക്ഷ്യമെന്ന് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. കരിയറില്‍ ഇനി കൂടുതലായി ഒന്നും തെളിയിക്കാനില്ലെന്നും ഒളിമ്പിക്‌സിന് ശേഷം ട്രാക്കിനോട് വിട പറയുമെന്നും ബോള്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു.

200 മീറ്റര്‍ 19 സെക്കന്‍ഡില്‍ ഓടിയെത്തുന്ന ആദ്യ മനുഷ്യനാവുകയാണ് റിയോയില്‍ എന്റെ ഏക ലക്ഷ്യം. അതുകൊണ്ടുതന്നെ 200 മീറ്ററിന് ഇറങ്ങുമ്പോള്‍ മാത്രമാണ് എനിക്കല്‍പ്പം ആശങ്കയുള്ളത്- ബോള്‍ട്ട് പറഞ്ഞു.

വെള്ളിയാഴ്ച തുടങ്ങുന്ന അത്ലറ്റിക്‌സ് മത്സരത്തിന് മുന്നോടിയായാണ് ബോള്‍ട്ട് മാധ്യമങ്ങളെ കണ്ടത്. ആരാധകരെ ആനന്ദിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കാരണം ആരാധകര്‍ ഓരോ മത്സരവും കാണാനെത്തുന്നത് ആനന്ദം തേടിയാണ്. അതുകൊണ്ടുതന്നെ അവരെ വ്യത്യസ്തമായ രീതിയില്‍ സന്തോഷിപ്പിക്കാനാണ് എന്റെ ശ്രമം.

റിയോയില്‍ എത്തിയശേഷം താന്‍ നേരിട്ട ഏക പ്രതിസന്ധി സ്വന്തമായി ടിവി വാങ്ങേണ്ടിവന്നതാണെന്നും തമാശയായി ബോള്‍ട്ട് പറഞ്ഞു.

100 മീറ്ററില്‍ മരുന്നടിക്ക് പിടിക്കപ്പെട്ടിട്ടുള്ള ജസ്റ്റിന്‍ ഗാട്ലിനോടും ലാ ഷോണ്‍ മെറെറ്റിനോടും മത്സരിക്കേണ്ടിവരുന്നിതില്‍ ആശങ്കയൊന്നുമില്ലെന്നും അത്ലറ്റിക്‌സില്‍ നിന്ന് മരുന്നടിക്കാരെ പുറംതള്ളാനുള്ള ഊര്‍ജ്ജിത ശ്രമം നടന്നുവരികയാണെന്നും ബോള്‍ട്ട് പറഞ്ഞു.

റിയോയില്‍ സ്പ്രിന്റ് ട്രിപ്പിളാണ് ജമൈക്കന്‍ ഇതിഹാസം ലക്ഷ്യമിടുന്നത്. 100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോഡും ബോള്‍ട്ടിന്റെ പേരില്‍ത്തന്നെയാണ്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം ബോള്‍ട്ടിനായിരുന്നു. 100, 200 മീറ്ററുകള്‍ക്കു പുറമെ 4×100 മീറ്റര്‍ റിലേയിലും ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.

19.19 സെക്കന്‍ഡില്‍ 200 മീറ്റര്‍ ഫിനിഷ് ചെയ്തിട്ടുള്ള ബോള്‍ട്ടിന്റെ പേരില്‍ തന്നെയാണ് നിലവിലെ ലോക റെക്കോര്‍ഡ്. ഏഴു വര്‍ഷം മുമ്പാണ് ബോള്‍ട്ട് ഈ റെക്കോര്‍ഡ് ഇട്ടത്. 100 മീറ്ററില്‍ 9.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് ലോക റെക്കോര്‍ഡിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.