Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാ​റ്റി​ക്ക് മൂ​ന്നാം​ സ്വ​ർ​ണ്ണം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:23 pm IST
in Sports

റിയോ ഡി ജനീറോ: മിന്നുന്ന പ്രകടനത്തോടെ അമേരിക്കൻ വനിതാ താരം കാറ്റി ലെഡെക്കി നീന്തൽക്കുളത്തിൽ നിന്ന് മൂന്നാം സ്വർണ്ണം മുങ്ങിയെടുത്തു. ഒപ്പം ഒരു വെള്ളിയും. ഇതോടെ റിയോയിൽ മാത്രം നാല് മെഡലുകളായി ഈ 19 കാരിക്ക്. 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയ അമേരിക്കയുടെ കാറ്റി ലെഡെക്കി 200 മീറ്റർ ഫ്രീസ്‌റ്റൈലിലും ഇന്നലെ 4-200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിലും ഒന്നാമതെത്തിയാണ് ട്രിപ്പിൾ തികച്ചത്.

ഉജ്ജ്വല പ്രകടനമായിരുന്നു കാറ്റി ഇന്നലെ നടത്തിയത്. അവസാന ലാപ്പിന് കാറ്റി വെള്ളത്തിലേക്ക് കുതിക്കുമ്പോൾ മൂന്നാമതായിരുന്നു അമേരിക്ക. ഓസ്‌ട്രേലിയയും കാനഡയുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ. അമേരിക്കക്കാർ പോലും സ്വർണ്ണം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ കാറ്റി നീന്തൽക്കുളത്തിലേക്ക് ഡൈവ് ചെയ്ത് ഊളിയിട്ട് നീന്തിയതോടെ മത്സരത്തിന്റെ തിരക്കഥ തന്നെ മാറി. ആദ്യ നൂറ് മീറ്റർ പിന്നിടുന്നതിനു മുമ്പുതന്നെ കാറ്റിയിലൂടെ അമേരിക്ക ലീഡ് നേടുകയും ചെയ്തു. 200 മീറ്റർ വെറും 1:53:74 സെക്കൻഡുകൾ കൊണ്ടാണ് ലെഡെക്കി നീന്തിയെത്തിയത്. 1:54 സെക്കൻഡിനുള്ളിൽ 200 മീറ്റർ നീന്തൽ പൂർത്തിയാക്കുന്ന ആദ്യ നീന്തൽ താരമായി ഇതോടെ ലെഡെക്കി. അലിസൺ ഷ്മിറ്റ്, ലിയാ സ്മിത്ത്, മയാ ഡിറാഡോ, എന്നിവരാണ് ലെഡെക്കിക്കൊപ്പം റിലേയിൽ മത്സരിച്ചത്.

ഇനി ലെഡെക്കിക്ക് മത്സരിക്കാനുള്ളത് ഏറ്റവും പ്രിയപ്പെട്ട 800 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തലിലാണ്. അതിലും സ്വർണ്ണം നേടി നാല് സ്വർണ്ണം തികയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിലും ഈയിനത്തിൽ ലെഡെക്കിക്കായിരുന്നു 800 മീറ്റർ ഫ്രീസ്‌റ്റൈലിൽ സ്വർണ്ണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.