Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബയേണ്‍, പിഎസ്ജി ക്വാര്‍ട്ടറില്‍; ചെല്‍സി പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:09 pm IST
inSports

ലണ്ടന്‍: പ്രീമിയര്‍ ലീഗ് കരുത്തന്മാരായ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അതേസമയം എവേ ഗോളുകളുടെ കരുത്തില്‍ പിഎസ്ജിയും ഷക്തറിനെ 7-0ന് തകര്‍ത്ത് മുന്‍ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ക്വാര്‍ട്ടറിലേക്ക് കടക്കുകയും ചെയ്തു.

ഇന്നലെ ഫ്രഞ്ച് ടീം പിഎസ്ജിയോട് 2-2ന് സമനില വഴങ്ങിയതാണ് നീലപ്പടക്ക് തിരിച്ചടിയായത്. ആദ്യ പാദവും 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍ നില 2-2 എന്ന നിലയിലായി. തുടര്‍ന്നാണ് കളി അധികസമയത്തേക്ക് നീണ്ടത്. അധികസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ കൂടി വീണ്ടും നേടിയതോടെ മത്സരം വീണ്ടും സമനിലയിലായി. ഇതോടെ ഇരുപാദ പോരാട്ടം 3-3ന് സമനിലയിലായി. എന്നാല്‍ ഇന്നലെ പിഎസ്ജി രണ്ട് തവണ ചെല്‍സി വല കുലുക്കിയതോടെ എതിര്‍ തട്ടകത്തില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ ആനുകൂല്യം പിഎസ്ജിക്ക് സ്വന്താമായി. ഇതോടെയാണ് അവര്‍ ക്വാര്‍ട്ടറിലേക്ക് നീങ്ങിയതും.

കളിയുടെ 31-ാം മിനിറ്റില്‍ പിഎസ്ജിയുടെ സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. എന്നിട്ടും ചെല്‍സിക്ക് അവരെ കീഴടക്കാന്‍ കഴിഞ്ഞില്ല. രണ്ട് തവണ മുട്ടുനിന്നശേഷമായിരുന്നു ചെല്‍സി സമനില വഴങ്ങിയത്.

ഇരുടീമുകളും തുടര്‍ച്ചയായി എതിര്‍ ഗോള്‍മുഖത്തേക്ക് നിരവധി തവണ മുന്നേറിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. എന്നാല്‍ കളിയുടെ 81-ാം മിനിറ്റില്‍ ഗാരി കാഹിലിലൂടെ ചെല്‍സി ലീഡ് നേടി. എന്നാല്‍ അഞ്ച് മിനിറ്റിനുശേഷം എസിക്വേല്‍ ലാവേസിയുടെ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ മുന്‍ ചെല്‍സി താരം ഡേവിഡ് ലൂയിസ് വലയിലെത്തിച്ച് പിഎസ്ജിയുടെ സമനില ഗോളും കണ്ടെത്തി.

പിന്നീട് നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ കളി അധികസമയത്തേക്ക് നീണ്ടു. 96-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഈഡന്‍ ഹസാര്‍ഡ് വീണ്ടും ചെല്‍സിയെ മുന്നിലെത്തിച്ചു. തിയാഗോ സില്‍വ ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് പിടിച്ചതിനായിരുന്നു ചെല്‍സിക്ക് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ 114-ാം മിനിറ്റില്‍ തിയാഗോ സില്‍വ പിഎസ്ജിക്ക് വേണ്ടി സമനില ഗോള്‍ നേടിയ പെനാല്‍റ്റി വഴങ്ങിയതിന് പരിഹാരവും തീര്‍ത്തു. തിയാഗോ മോട്ടോ നല്‍കിയ ക്രോസാണ് സില്‍വ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ചെല്‍സി വലകുലുക്കിയത്.

മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ ഷക്തര്‍ ബയേണിന് പറ്റിയ എതിരാളികളേ ആയിരുന്നില്ല. മൂന്നാം മിനിറ്റില്‍ ഒലക്‌സാണ്ടര്‍ കുഷര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് ഷക്തര്‍ കളിച്ചത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഒരാളും ഇത്രവേഗത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിട്ടില്ല. മരിയോ ഗോട്‌സയെ ബോക്‌സിനുള്ളില്‍ വലിച്ചിട്ടതിനാണ് നേരിട്ട് ഒലക്‌സാണ്ടറിന് മാച്ചിംഗ് ഓര്‍ഡര്‍ ലഭിച്ചത്. ഈ ഫൗളിന് ബയേണിന് പെനാല്‍റ്റിയും ലഭിച്ചു.

കിക്കെടുത്ത തോമസ് മുള്ളര്‍ അനായാസം ഗോളാക്കുകയും ചെയ്തു. പിന്നീട് 51-ാം മിനിറ്റിലും മുള്ളര്‍ ഗോള്‍ നേടി. 34-ാം മിനിറ്റില്‍ ബോട്ടെംഗ്, 49-ാം മിനിറ്റില്‍ റബറി, 63-ാം മിനിറ്റില്‍ ബാഡ്‌സ്റ്റിയൂബര്‍, 75-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, 87-ാം മിനിറ്റില്‍ മരിയോ ഗോട്‌സെ എന്നിവരാണ് ബയേണിനായി മറ്റ് ഗോളുകള്‍ നേടിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.