Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോ 2016 യോഗ്യതാ മത്സരങ്ങള്‍ ജര്‍മ്മനിക്കും പോര്‍ച്ചുഗലിനും ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:03 pm IST
in Sports

ലണ്ടന്‍: അടുത്തവര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ 2016 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്കും കരുത്തരായ പോര്‍ച്ചുഗലിനും വിജയം.

ഗ്രൂപ്പ് ഡിയിലെ എവേ മത്സരത്തില്‍ ജര്‍മ്മനി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജോര്‍ജിയയെ പരാജയപ്പെടുത്തി. ജര്‍മ്മനി സര്‍വ്വാധിപത്യം പുലര്‍ത്തിയ കളിയില്‍ 39-ാം മിനിറ്റില്‍ മാര്‍ക്കോ റ്യൂസും 44-ാം മിനിറ്റില്‍ തോമസ് മുള്ളറുമാണ് വിജയഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ തകര്‍ത്തുവിട്ടു. സ്‌കോട്ട്‌ലന്‍ഡിനായി സ്റ്റീവന്‍ ഫ്‌ളെച്ചര്‍ ഹാട്രിക്ക് നേടിയപ്പോള്‍ ഷോണ്‍ മലോനി രണ്ട് ഗോളുകളും സ്വന്തമാക്കി. നെയ്‌സ്മിത്താണ് വിജയികളുടെ മറ്റൊരു ഗോള്‍ നേടിയത്.

ജിബ്രാള്‍ട്ടറിന്റെ ആശ്വാസഗോള്‍ നേടിയത് കെയ്ല്‍ കാസിയാരോയാണ്. മറ്റൊരു കളിയില്‍ അയര്‍ലന്‍ഡും പോളണ്ടും 1-1ന് സമനിലയില്‍ പിരിഞ്ഞു. കളിയുടെ ഇഞ്ചുറി സമയത്ത് ഷെയ്ന്‍ ലോംഗ് നേടിയ ഗോളാണ് സ്വന്തം തട്ടകത്തില്‍ അയര്‍ലന്‍ഡിന് സമനില നേടിക്കൊടുത്തത്. സമനിലയില്‍ കുടുങ്ങിയെങ്കിലും ഗ്രൂപ്പ് ഡിയില്‍ അഞ്ച് കളികളില്‍ നിന്ന് 11 പോയിന്റുമായി പോളണ്ടാണ് ഒന്നാമത്. 10 പോയിന്റ് വീതമുള്ള ജര്‍മ്മനിയും സ്‌കോട്ട്‌ലന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഗ്രൂപ്പ് എഫില്‍ നടന്ന കളികളില്‍ വടക്കന്‍ അയര്‍ലന്‍ഡും റുമാനിയയും വിജയം സ്വന്തമാക്കിയപ്പോള്‍ മുന്‍ യൂറോ ചാമ്പ്യന്മാരായ ഗ്രീസ് സമനിലകൊണ്ട് തൃപ്തരായി. വടക്കന്‍ അയര്‍ലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലാന്‍ഡിനെയും റുമാനിയ 1-0ന് ഫറോ ദ്വീപുകളെയുമാണ് പരാജയപ്പെടുത്തിയത്. ഹംഗറിയാണ് ഗ്രീസിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. അഞ്ച് കളികളില്‍ നിന്ന് 13 പോയിന്റുള്ള റുമാനിയ ഒന്നാമതും 12 പോയിന്റുള്ള വടക്കന്‍ അയര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. എട്ട് പോയിന്റുള്ള ഹംഗറി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഗ്രീസ് പുറത്താകലിന്റെ വക്കിലാണ്. രണ്ട് പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.

ഗ്രൂപ്പ് ഐയില്‍ നടന്ന കളിയില്‍ പോര്‍ച്ചുഗല്‍ 2-1ന് സെര്‍ബിയയെയും അല്‍ബേനിയ ഇതേ സ്‌കോറിന് അര്‍മേനിയയെയും പരാജയപ്പെടുത്തി. വിജയത്തോടെ പോര്‍ച്ചുഗല്‍ നാല് കളികളില്‍ നിന്ന് 9 പോയിന്റുമായി ഒന്നാമതെത്തി. 7 പോയിന്റുള്ള ഡെന്മാര്‍ക്കും അല്‍ബേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.