Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ മൂന്നാം മുറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 01:51 am IST
in Kannur

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ മൂന്നാം മുറ. പടുവിലായിയിലെ നവജിത്ത്, ചക്കരക്കല്ലിലെ ലനീഷ്, ആര്‍വി മൊട്ടയിലെ വിപിന്‍, മമ്പറത്തെ സജേഷ് എന്നിവര്‍ക്കാണ് പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ കല്ല്യാണത്തിന് ക്ഷണിക്കാന്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് നവ നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. താന്‍ ഏതെങ്കിലും കേസില്‍ പ്രതിയല്ലെന്നും സഹോദരിയുടെ കല്ല്യാണം അറിയിക്കാന്‍ പോയതാണെന്നും പറഞ്ഞപ്പോള്‍ ഇടതു പക്ഷം ഭരിക്കുമ്പോള്‍ ആര്‍എസ്എസുകാരന്റെ വീട്ടില്‍ കല്ല്യാണമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. കസ്റ്റഡിലെയുത്ത നാലുപേരെയും പോലീസ് ജീപ്പിനകത്തുവെച്ചും ലോക്കപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് ജീപ്പില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിന് ശേഷമായിരുന്നു മര്‍ദ്ദനം. കൂത്തുപറമ്പ് എസ്‌ഐ മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചത്. ഷൂസിട്ട കാലുകൊണ്ട് നെഞ്ചത്ത് ചവിട്ടിയതിനാല്‍ നാലുപേര്‍ക്കും ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലനീഷിന്റെ ഇരു കൈകളും അടിച്ച് തകര്‍ത്ത നിലയിലാണ്. ഒരു ആര്‍എസ്എസുകാരനും ജോലി ചെയ്ത് ജീവിക്കേണ്ടെന്ന് ആക്രോശിച്ച് കൊണ്ടാണ് എസ്‌ഐ മനുവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം തുടര്‍ന്നത്. തങ്ങള്‍ക്ക് ഏതെങ്കിലും സംഭവവുമായി ബന്ധമില്ലെന്ന് പറഞ്ഞപ്പോള്‍ അത് തങ്ങള്‍ക്കുമറിയാമെന്നായിരുന്നു കേസൊക്കെ ഞങ്ങളുണ്ടാക്കിക്കൊള്ളാമെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന കൊടിയ പീഡനം ഇവര്‍മജിസ്‌ട്രേറ്റിനോട് ബോധിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് നാലുപേരില്‍ നിന്നും പ്രത്യേകം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയെന്ന കേസില്‍ നാലുപേരെയും കോടതി റിമാന്റ് ചെയ്തു. സമാന സാഹചര്യത്തില്‍ തന്നെയായിരുന്നു മാഹി ചെമ്പ്രയിലെ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കിയതും. കാരായിമാര്‍ ഉള്‍പ്പടെയുള്ള സിപിഎമ്മുകാരായ കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ തെറ്റായ മൊഴി രേഖപ്പെടുത്താന്‍ ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാം, പി.പി.സദാന്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മൂന്നാം മുറ ഏറെ വിവാദമായിരുന്നു. ഇതിന്റെ ചൂടാറും മുമ്പാണ് സമാനരീതിയിലുള്ള മൂന്നാം മുറ അരങ്ങേറിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.