Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രതിഷേധം കനത്തു അകതിയൂരിലെ മദ്യവില്‍പനശാല പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:01 pm IST
in Thrissur

കുന്നംകുളം : സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ പൂട്ടിയ മദ്യശാല അതീവ രഹസ്യമായി കഴിഞ്ഞ ദിവസമാണ് അകതിയൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്.രാവിലെ മുതല്‍ മദ്യശാല തുറക്കാന്‍ അനുവദിക്കാതെ പ്രദേശത്തെ സ്ത്രീകളും, കുട്ടികളും, കുടംബശ്രീ പ്രവര്‍ത്തകരും കെട്ടിടത്തിന്റെ കവാടത്തിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. ബി ജെ പി, പ്രവര്‍ത്തകരും നേതാക്കളും, പഞ്ചായത്ത് ഭരണ സമതി അംഗങ്ങളുമടക്കം പ്രതിഷേധത്തിന്റെ ഭാഗമായതോടെ പ്രതിഷേധത്തിന് ശക്തിയേറി.

കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു ഇന്നലത്തേയും സമരം. രാവിലെ 8 ഓടെ എത്തിയ പ്രതിഷേധക്കാര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. മദ്യശാല ജിവനക്കാരെ അകത്ത് കയറാനനുവദിക്കാതെ വാതിലില്‍തടഞ്ഞതോടെ പൊലീസെത്തി. സ്ത്രീകള്‍ പൊലീസ് ജീപ്പിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് പിന്‍വാങ്ങി.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ഥമായി മുദ്രാവാക്യം വിളിച്ച് മദ്യഷാപ്പിനു മുന്നില്‍ കുത്തിയിരിപ്പ് തുടര്‍ന്നതോടെ ഡി വൈ എസ് പി പി. വിശ്വംഭരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ സമരക്കാര്‍ ഒന്നിച്ച് നിന്നതോടെ ഇത് സാധ്യമല്ലാതായി. ഇത്രയും പേരെ ഒന്നിച്ച് അറസ്റ്റ് ചെയ്യാനുള്ള സേനാബലവും, ഒപ്പം ആളുകളെ കൊണ്ടുപോകാനുള്ള സൗകര്യവും പരിമിതമായിരുന്നു. ഇതിനിടയില്‍ പഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍തീരുമാനിച്ചെങ്കിലും സെക്രട്ടറി സ്ഥലത്തില്ലെന്നതിനാല്‍ നടക്കാതെയായി. എങ്കിലും ഹെഡ്ക്ലര്‍ക്ക് വഴി സ്ഥാപനം അടച്ചുപൂട്ടാനുള്ള നോട്ടീസ് എത്തിച്ച് വാതിലില്‍ പതിച്ചെങ്കിലും സ്റ്റോപ്പ് മെമ്മോ നല്‍കാതെ പിരിഞ്ഞു പോകില്ലെന്ന തീരുമാനത്തില്‍ സമരക്കാര്‍ ഉറച്ച് നിന്നതോടെ സെക്രട്ടറി നേരില്‍ വന്ന് സ്റ്റോപ്പ് മെമ്മോ നല്‍കി. ഇതിന് ശേഷമാണ് പ്രതിഷേധത്തിന് സമാപനമായത്.

സംസ്ഥാനസര്‍ക്കാര്‍ കേരളത്തെ മദ്യശാലയാക്കിമാറ്റാനാണ് ശ്രമിക്കുന്നതെന്ന് സമരത്തെ അഭിസംബോധന ചെയ്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞു. അടച്ചുപൂട്ടുന്ന മദ്യശാല മറ്റൊരിടത്ത് മാറ്റിസ്ഥാപിക്കേണ്ട കാര്യമില്ല. മദ്യംവിറ്റ് ലാഭമുണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണിത്. ഇത് അംഗീകരിക്കാനാവില്ല. കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.