മാള: മെറ്റ്സ് എന്‍ജിനീയറിംഗ് കോളേജില്‍ സമാധാനപരമായി ജാഥ നടത്തിയഎബിവിപി പ്രവര്‍ത്തകര്‍ ക്കെതിരെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാളയില്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് അംബുജാക്ഷന് ബിജെപി മണ്ഡലം സെക്രട്ടറി സി എം സദാശിവന് ബിജെപി മാള പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ ബിജെപി കുഴൂര്‍ പഞ്ചായത്ത് സെക്രട്ടറി ജിനില്‍ ബിജെപി അന്നമനട പഞ്ചായത്ത് സെക്രട്ടറി കൃഷ്ണന്പാണാട്ട് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: