Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ടൂറിസം സാധ്യതകളെറെ; അഴീക്കല്‍ ബീച്ചില്‍ അടിസ്ഥാനസൗകര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 11:19 am IST
in Kollam

എംഡി. ബാബുരഞ്‌ജിത്ത്‌

കരുനാഗപ്പള്ളി: വിനോദത്തിനായി ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ എത്തുന്ന അഴീക്കല്‍ പൊഴിയില്‍ ബീച്ച്‌ അപകടങ്ങള്‍ നിത്യസംഭവമായി മാറുമ്പോഴും വേണ്ട മുന്‍കരുതലുകളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ പഞ്ചായത്തും ടൂറിസം ഡിപ്പാര്‍ട്ടുമെന്റും പരസ്‌പരം പഴിചാരുന്നു. അഴീക്കല്‍ പൊഴിയില്‍ ബണ്ട്‌ നിര്‍മ്മിച്ചപ്പോള്‍ സ്വാഭാവികമായുണ്ടായ കരപ്രദേശമാണ്‌ അഴീക്കല്‍ ബീച്ച്‌. കരയില്‍ നിന്നും 300-400 മീറ്ററോളം ഇറങ്ങിനില്‍ക്കുന്ന വിശാലമായ മണല്‍പ്പുറം കടലിന്റെ സൗന്ദര്യം ആസ്വദിക്കുവാനും അസ്‌തമയസൂര്യന്റെ വശ്യത നുകരുവാനും ഏറെ സൗകര്യപ്രദമായ പ്രദേശമാണ്‌. ഇതിനായി ദൂരദേശങ്ങളില്‍ നിന്നുപോലും ആള്‍ക്കാര്‍ വൈകുന്നേരങ്ങളില്‍ ഇവിടെ എത്തിച്ചേരാറുണ്ട്‌. രണ്ട്‌ വര്‍ഷത്തിനിടയില്‍ ഇവിടെ പതിനഞ്ചോളം ജീവനാണ്‌ പൊലിഞ്ഞത്‌. അതിലേറെ ആള്‍ക്കാരെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്‌.

എന്നിട്ടും ഇവിടെ ഒരു സൈന്‍ ബോര്‍ഡുപോലും സ്ഥാപിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ വൈകുന്നേരം മുതല്‍ രാത്രി വൈകിയും ആള്‍ക്കാര്‍ ഒത്തുകൂടുമെങ്കിലും ഒരു ട്യൂബ്‌ ലൈറ്റ്‌ പോലും സ്ഥാപിച്ചിട്ടില്ല എന്നത്‌ അധികൃതരുടെ അനാസ്ഥയാണ്‌ കാണിക്കുന്നത്‌. മുക്കിന്‌ മുക്കിന്‌ ഹൈമാസ്റ്റ്‌ ലൈറ്റ്‌ സ്ഥാപിക്കുന്ന എംഎല്‍എയും എംപിയും നൂറുകണക്കിന്‌ ആള്‍ക്കാര്‍ എത്തുന്നതും നിരന്തരം അപകടം സംഭവിക്കുന്നതുമായി ഈ പ്രദേശത്തെ അവഗണിക്കുകയാണ്‌. സ്‌ത്രീകളും കുട്ടികളുമടക്കം എത്തിച്ചേരുന്നവര്‍ നേരിടുന്ന മറ്റൊരു ബുദ്ധിമുട്ടാണ്‌ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ടോയ്‌ലെറ്റുകളുടെ അഭാവം. പ്രാഥമികആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ തേടി അയല്‍വീടുകളില്‍ പോവുകയാണ്‌ ഇപ്പോള്‍ അവര്‍ ചെയ്‌തുവരുന്നത്‌. ഇതിനും അടിയന്തിരമായി പരിഹാരം കാണേണ്ടതാണ്‌.

രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ സാമൂഹികവിരുദ്ധന്മാരുടെ ശല്യവും പലപ്പോഴും ഉണ്ടാകുന്നുണ്ട്‌. പോലീസ്‌ എയ്‌ഡ്‌പോസ്റ്റ്‌ സ്ഥാപിക്കണമെന്നുള്ള ആവശ്യവും ഇതുവരെയും പരിഗണിച്ചിട്ടില്ല. അതുപോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു കാര്യമാണ്‌ ലൈഫ്‌ഗാര്‍ഡിനെ നിയമിക്കണമെന്നുള്ളത്‌. പരിചയസമ്പന്നരായ ലൈഫ്‌ഗാര്‍ഡിനെ നിയമിച്ചിരുന്നെങ്കില്‍ ഒരു പരിധിവരെ മരണസംഖ്യ കുറയ്‌ക്കുവാന്‍ സാധിക്കുമായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു.

അഴീക്കല്‍ ബീച്ചും ഹാര്‍ബറും അടുത്തടുത്ത്‌ ആയതിനാല്‍ നിത്യേന നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ എത്തിപ്പെടുന്നത്‌. ഇടുങ്ങിയതും പൊട്ടിപൊളിഞ്ഞതുമായ റോഡ്‌ വീതികൂട്ടി പണിയേണ്ടതും ഇവിടെയെത്തുന്നവരുടെ ദുരിതം കുറയ്‌ക്കുന്നതിന്‌ അത്യാവശ്യമാണ്‌.

സുനാമിയില്‍ 120ല്‍പരം ആള്‍ക്കാര്‍ മരിച്ച പ്രദേശമാണിവിടം. ഇതിന്റെ പേരില്‍ ആയിരക്കണക്കിന്‌ കോടിരൂപ സ്വദേശത്തുനിന്നും വിദേശത്തുനിന്നും എത്തിയിട്ടും ഈ പ്രദേശത്തിന്റെ വികസനത്തിനുവേണ്ടി മാര്‍ഗരേഖ തയ്യാറാക്കി നടപ്പിലാക്കാന്‍ ഭരണക്കാര്‍ക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല.വിശ്വപ്രസിദ്ധമായ മാതാഅമൃതാനന്ദമയി മഠത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശത്ത്‌ ആവശ്യത്തിന്‌ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്തും ടൂറിസം ഡിപ്പാര്‍ട്ടുമെന്റും തയ്യാറായാല്‍ കേരളത്തിലെ തന്നെ പ്രധാന ടൂറിസം സെന്ററാകും എന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.