Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിണറായി സര്‍ക്കാരിന്റെ വാക്ക് പാഴായി; റേഷന്‍കാര്‍ഡുകളുടെ വിതരണം നടന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 12:08 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നടന്നില്ല. അച്ചടിച്ച കാര്‍ഡുകള്‍ എത്താത്തതിനാലാണ് വിതരണം നടക്കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 31നകം പുതിയ റേഷന്‍കാര്‍ഡിന്റെ വിതരണം പൂര്‍ത്തീകരിക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് ഇതോടെ പാഴായി. കൊല്ലം താലൂക്കില്‍ 2,56548 കാര്‍ഡാണ് വിതരണം ചെയ്യേണ്ടത്. കാര്‍ഡ് വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതനുസരിച്ച് റേഷന്‍കാര്‍ഡ് സ്റ്റോക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉള്‍പ്പടെ താലൂക്ക് ഓഫീസില്‍ ഒരുക്കിയിരുന്നു.

വിതരണ കേന്ദ്രങ്ങളും കണ്ടെത്തിയിരുന്നു. രണ്ട് റേഷന്‍ കടകള്‍ക്ക് കീഴില്‍ ഒരു വിതരണകേന്ദ്രം എന്ന നിലയിലാണ് കണ്ടെത്തിയത്. പ്രദേശത്തെ ലൈബ്രറികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, അങ്കണവാടികള്‍, പ്രൈവറ്റ് സ്ഥാപനങ്ങളുടെ ഹാളുകള്‍ എന്നിവയാണ് വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ച് അറിയിപ്പ് നല്‍കിയത്. എന്നാല്‍ കാര്‍ഡ് എത്താത്തതിനാല്‍ ഉദ്യോഗസ്ഥര്‍ കുഴപ്പത്തിലായി. കാര്‍ഡ് എന്നെത്തുമെന്ന കാര്യം ഉള്‍പ്പെടെ അധികാരികള്‍ക്ക് അറിയില്ല. ഇന്നലെ എത്തിച്ചേരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ഫോട്ടോ എടുത്ത കാര്‍ഡ് ഉടമകള്‍ക്ക് ഇതോടെ റേഷന്‍ പ്രതിസന്ധി അനുഭവപ്പെടും. മെയ് ഒന്നുമുതല്‍ റേഷന്‍വിതരണം പുതിയ കാര്‍ഡുകള്‍ വഴിയാണ്.

അതേസമയം ഭക്ഷ്യവകുപ്പ് മന്ത്രിക്ക് വകുപ്പ് കൈകാര്യം ചെയ്യാന്‍ അറിയില്ലെന്ന ആരോപണവുമായി ഒരു വിഭാഗം റേഷന്‍കട ഉടമകള്‍ ആഴ്ചകള്‍ക്ക് മുമ്പ് രംഗത്ത് എത്തിയിരുന്നു.

ഭക്ഷ്യവകുപ്പിന് വീഴ്ച സംഭവിക്കുന്നുവെന്നും ഉദ്യോഗസ്ഥ അഴിമതി വര്‍ധിക്കുന്നുവെന്നുമായിരുന്നു ആരോപണം.

വാതില്‍പടി നിയമനവും ജില്ലയില്‍ അട്ടിമറിച്ചു. ഇ-സംവിധാനങ്ങള്‍ നടപ്പാക്കാതെ റേഷന്‍ വാതില്‍പടി വിതരണ എജന്‍സികളില്‍ റേഷന്‍ കടത്തുകാര്‍ കടന്നുകൂടിയത് ഏറ്റവും കൂടുതല്‍ ജില്ലയിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.