Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രതിഷേധം അവഗണിച്ചുള്ള ഔട്ട്‌ലെറ്റ് മാറ്റം; പഞ്ചായത്ത് കമ്മിറ്റിയില്‍ വാഗ്‌വാദവും ഉപരോധവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 05:33 pm IST
in Kollam

കുണ്ടറ: കുണ്ടറയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പെരുമ്പുഴയിലെ ജനവാസകേന്ദ്രത്തില്‍ അനുവദിച്ചതിനെതിരെ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിഷേധം. ബിജെപിയും യുഡിഎഫും അടിയന്തിരവിഷയമായി അവതരിപ്പിച്ചെങ്കിലും പ്രസിഡന്റ് സുജാതമോഹനനും വൈസ്പ്രസിഡന്റ് ജലജാഗോപനും കമ്മിറ്റി മിനിട്‌സില്‍ രേഖപ്പെടുത്താന്‍ വിസമ്മതിച്ചു. ഇതിനെ പിന്താങ്ങി പഞ്ചായത്ത് സെക്രട്ടറിയും നിലപാടെടുത്തത് വാഗ്വാദത്തിലും തുടര്‍ന്ന് സംഘര്‍ഷത്തിലുമെത്തി. ഒടുവില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും നിര്‍ദ്ദേശിച്ച പ്രകാരം കമ്മിറ്റി പിരിച്ചുവിട്ടതായി സെക്രട്ടറി അറിയിച്ചതിനെതുടര്‍ന്ന് ബിജെപി, യുഡിഎഫ് മെമ്പര്‍മാര്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഉപരോധിച്ചു. ഇതിനിടയില്‍ എന്‍ഒസി ഇല്ലാതെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഔട്ട്‌ലെറ്റാണ് നിയമവിരുദ്ധമായി പെരുമ്പുഴയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഔട്ട്‌ലെറ്റിന് ഇന്നുതന്നെ സ്റ്റോപ്പ് നോട്ടീസ് നല്‍കുമെന്ന സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹനനും വൈസ് പ്രസിഡന്റ് ജലജഗോപനും ഖണ്ഡിക്കുകയും സെക്രട്ടറി നിയമവിരുദ്ധമെന്ന് പറഞ്ഞത് ഇവര്‍ നിയമവിധേയം എന്ന തിരുത്തുകയും ചെയ്തു. ബിജെപിയും യുഡിഎഫും തങ്ങള്‍ കമ്മിറ്റിയില്‍ ഉന്നയിച്ച വിഷയം മിനിട്‌സില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറിയാകട്ടെ പ്രസിഡന്റ് പറയാതെ മിനിട്‌സില്‍ രേഖപ്പെടുത്തില്ല എന്നുള്ള നിലപാട് സ്വീകരിച്ചു. പ്രസിഡന്റും സെക്രട്ടറിയും പോലീസിനെ വിളിക്കുകയും പോലീസ് സംരക്ഷണത്തില്‍ പുറത്തുപോകുകയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.