പാലാ: ജെസിഐ കൊഴുവനാലിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും സമ്മതപത്രശേഖരണവും ഇന്ന് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടക്കും. പ്രസിഡന്റ് ജോസ്‌മോന്‍ മുണ്ടക്കല്‍ അദഅധ്യക്ഷത വഹിക്കും. സോണ്‍ പ്രസിഡന്റ് മധുമോഹന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.