പാലാ: കടപ്പാട്ടൂര്‍ ബൈപാസ്സില്‍ അനുമതിയില്ലാതെ ആരംഭിച്ച വിദേശമദ്യ വില്‍പ്പനശാലയ്‌ക്ക് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. 29ന് രാത്രിയാണ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.