Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊടുങ്ങൂര്‍ ദേവീക്ഷേത്രം മീനപ്പൂരമഹോത്സവം; കൊടിയേറ്റ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 09:53 pm IST
in Kottayam

വാഴൂര്‍: കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 30 മുതല്‍ ഏപ്രില്‍ എട്ടു വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. ചടങ്ങുകള്‍ക്ക് തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വവും മേല്‍ശാന്തി പാമ്പാടി ഇയ്‌ക്കാട്ടില്ലത്ത് അനില്‍ നമ്പൂതിരി സഹകാര്‍മികത്വവും വഹിക്കും. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിശേഷാല്‍ പൂജകളും ഉത്സവബലികളും കൂടാതെ ക്ഷേത്രകലകള്‍ക്കു പ്രാധാന്യം നല്‍കി വിവിധ കലാപരിപാടികളും ഉണ്ടാകും. ഇതിനായി 27.5 ലക്ഷം രൂപ മതിപ്പ്‌ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് തയാറാക്കിയിട്ടുള്ളതെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം ഉത്സവം മുതല്‍ എട്ടാം ഉത്സവദിനമായ ഏപ്രില്‍ ആറു വരെ എല്ലാ ദിവസവും രാവിലെ 8.30ന് ശ്രീബലിയും ഉച്ചയ്‌ക്ക് 1ന് ഉത്സവബലി ദര്‍ശനവും വൈകിട്ട് 4.30ന് കാഴ്ചശ്രീബലിയും ഉണ്ടാകും.

ഒന്നാം ഉത്സവദിനമായ 30ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. 7ന് ലളിതസഹസ്രനാമജപം, 8ന് ഭാഗവത പാരായണം, 9 മുതല്‍ നാരായണീയ പാരായണം. ഉച്ചകഴിഞ്ഞ് മൂന്നിന് ദേവിയുടെ തിടമ്പേറ്റാനെത്തുന്ന ഗജറാണി ഗുരുവായൂര്‍ നന്ദിനിക്ക് സ്വീകരണം. വൈകിട്ട് 5ന് കൊടിക്കൂറയ്‌ക്കു സ്വീകരണം. 5.30ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. തിരുവരങ്ങില്‍ 7ന് ഭദ്രദീപപ്രകാശനവും പ്രഭാഷണവും വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ഥപാദസ്വാമികള്‍. 7.30ന് പാഠകം ശ്രീവത്സം വേണുഗോപാല്‍, 8.30ന് ക്ലാസിക്കല്‍ ഫ്യൂഷന്‍ശിവരഞ്ജിനി സംഗീതസഭ.

രണ്ടാം ഉത്സവദിനമായ 31ന് രാവിലെ 8.30ന് ഉല്പ്പന്നസമാഹരണത്തിനായുള്ള ദീപം തെളിക്കല്‍ തന്ത്രി നിര്‍വഹിക്കും. തിരുവരങ്ങില്‍ ഉച്ചയ്‌ക്ക് 1ന് തിരുവാതിരകളി. രാത്രി 7ന് ഓട്ടന്‍തുള്ളല്‍ശ്രീവത്സം പ്രഫുല്‍കുമാര്‍. 8.30ന് വൃന്ദാവനമുരളീരവംആനിക്കാട് മഹാദേവ ഭജന്‍സ്.

മൂന്നാം ഉത്സവദിനമായ ഏപ്രില്‍ ഒന്നിന് തിരുവരങ്ങില്‍ ഉച്ചയ്‌ക്ക് 1ന് തിരുവാതിരകളി. രാത്രി 7ന് ചാക്യാര്‍കൂത്ത്കലാമണ്ഡലം മണി വാസുദേവ ചാക്യാര്‍. 9 മുതല്‍ ചന്തിരൂര്‍ മായയുടെ നാടന്‍ കലാമേള പുറനീര്‍മ്മ.

രണ്ടാം തീയതി ഉച്ചയ്‌ക്ക് 1ന് തിരുവരങ്ങില്‍ സംഗീതസദസ്. രാത്രി 7ന് കളരിപ്പയറ്റ്, രാത്രി 9 മുതല്‍ കഥകളി നളചരിതം 3ാം ദിവസം, പ്രഹ്ലാദചരിതം നളനുണ്ണി സ്മാരക കലാകേന്ദ്രം കിടങ്ങൂര്‍.

അഞ്ചാം ഉത്സവദിനമായ 3ന് തിരുവരങ്ങില്‍ ഉച്ചയ്‌ക്ക് 1ന് ഭരതനാട്യംഗൗരിഷ ഗിരീഷ്. 1.30ന് ഭജനാമൃതം. രാത്രി 7ന് കൊച്ചിന്‍ മന്‍സൂറിന്റെ വയലാര്‍ ഗാനസന്ധ്യ. 9.30ന് ബാലെ കോട്ടയം ജയകൃഷ്ണയുടെ ലങ്കേശ്വരന്‍.

4ന് തിരുവരങ്ങില്‍ ഉച്ചയ്‌ക്ക് 1.15ന് സംഗീതക്കച്ചേരികുമാരി കീര്‍ത്തി ദയാലു. രാത്രി 7ന് സംഗീതസദസ്ഏന്തയാര്‍ ജയന്‍. 9ന് നാടന്‍പാട്ടുകളും ദൃശ്യാവിഷ്‌ക്കാരവും ‘ചക്കിപ്പരുന്ത്’കുട്ടനാട് കണ്ണകി ക്രിയേഷന്‍സ്.

5ന് തിരുവരങ്ങില്‍ ഉച്ചയ്‌ക്ക് 1ന് തിരുവാതിരകളിശാസ്താംകാവ് എന്‍എസ്എസ് വനിതാസമാജം. രാത്രി 7ന് തലവടി കൃഷ്ണന്‍കുട്ടിയുടെ സംഗീതസദസ്. 9ന് സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ് നയിക്കുന്ന ഗാനമേള.

6ന് ഉച്ചയ്‌ക്ക് 1ന് മഹാപ്രസാദമൂട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, ഡോ. എന്‍. ജയരാജ് എംഎല്‍എ, ദേവസ്വം ബോര്‍ഡ് എക്‌സി എന്‍ജിനീയര്‍ ആര്‍. അജിത്കുമാര്‍, അസി. കമ്മീഷണര്‍ കെ. രാധികാദേവി തുടങ്ങിയവര്‍ പങ്കെടുക്കും. 1.30ന് ഞരളത്ത് ഹരിഗോവിന്ദനും സംഘവും അവതരിപ്പിക്കുന്ന ഹരിഗോവിന്ദഗീതം. രാത്രി 7 മുതല്‍ പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന ഐവര്‍കളിയ്‌ക്കും ഐങ്കലംപൂജയ്‌ക്കും കളിത്തട്ടില്‍ പുനര്‍ജനി. 9ന് ബംഗളൂരു സംബഗോഡു വിഘ്‌നരാജയുടെ സംഗീതക്കച്ചേരി.

പള്ളിവേട്ട ഉത്സവമായ 7ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്. 11ന് ഗാനാര്‍ച്ചനപി.എം. ബാലകൃഷ്ണന്‍, ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കാഴ്ചശ്രീബലി, നാദസ്വരംവൈക്കം ഷാജി, സുമോദ്. പഞ്ചവാദ്യംപല്ലാവൂര്‍ ശ്രീധരമാരാരും സംഘവും. രാത്രി 1030ന് പള്ളിവേട്ട. തിരുവരങ്ങില്‍ രാത്രി 8ന് ചലച്ചിത്രതാരം രചനാ നാരായണന്‍കുട്ടിയുടെ ക്ലാസിക്കല്‍ ഡാന്‍സ്.

മീനപ്പൂര ഉത്സവദിനമായ 8ന് രാവിലെ 9 മുതല്‍ കാവടിയാട്ടം, 12ന് ആനയൂട്ട്, വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്, 4.30 മുതല്‍ ആറാട്ടുകടവില്‍ ദര്‍ശനം. മണിമല ജംഗ്ഷനില്‍ കര്‍ണാട്ടിക് ഫ്യൂഷന്‍ 4.30 മുതല്‍. രാത്രി 7ന് ആറാട്ട് എതിരേല്‍പ്പ്. പഞ്ചവാദ്യംകലാപീഠം കൃഷ്ണകുമാര്‍ ആന്‍ഡ് പാര്‍ട്ടി. പാണ്ടിമേളംചൊവ്വല്ലൂര്‍ മോഹനവാര്യരുടെ നേതൃത്വത്തില്‍ 70ലേറെ കലാകാരന്മാര്‍ അണിനിരക്കും. രാത്രി 11.15ന് വെടിക്കെട്ട്, 11.50ന് കൊടിയിറക്ക്.

പത്രസമ്മേളനത്തില്‍ ഉപദേശകസമിതി പ്രസിഡന്റ് പി.പി. ഉണ്ണികൃഷ്ണന്‍ നായര്‍ പനച്ചിക്കല്‍, സെക്രട്ടറി വി.സി. റെനീഷ്‌കുമാര്‍ വെള്ളാപ്പള്ളില്‍, സി.ജി. ഹരീന്ദ്രനാഥ് ശ്രീമന്ദിരം, ബി. രഘുരാജ് ശ്രീമംഗലം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.