Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശമ്പളക്കുടിശ്ശിക തീര്‍ക്കാതെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 09:48 pm IST
in Kannur

കണ്ണൂര്‍: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ (പിഎംകെഎസ്‌വൈ) ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ ശമ്പളക്കുടിശ്ശിക പോലും നല്‍കാതെ പിരിച്ചു വിട്ടു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, ഇരിട്ടി, ഇരിക്കൂര്‍, തളിപ്പറമ്പ് ബ്ലോക്ക്പഞ്ചായത്തിലെ ജീവനക്കാരെയാണ് മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടുകൊണ്ട് ദാരിദ്ര്യ ഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയരക്ടര്‍ ഉത്തരവിറക്കിയത്. അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്, സോഷ്യല്‍ മൊബിലൈസര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ച് വിട്ടത്. താല്‍ക്കാലിക ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന ഫയലുകള്‍, റിപ്പോര്‍ട്ടുകള്‍, ഡോക്യുമെന്റേഷന്‍ തുടങ്ങിയവ സമര്‍പ്പിക്കാന്‍ പോലും അവസരം നല്‍കിയിട്ടില്ല. ഇവരില്‍ പലരും മൂന്ന് വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരുന്നവരാണ്. കഴിഞ്ഞ മൂന്നു മാസമായി ഇവരില്‍ പലര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. കൂടാതെ നിരവധി മാസങ്ങളായി ഇവര്‍ക്ക് യാത്രാബത്തയും ലഭിച്ചിട്ടില്ല. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും ജീവനക്കാരെ പിരിച്ച് വിടുന്നതിന് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കാറുണ്ട്. എന്നാല്‍ മൂന്ന് മാസം ശമ്പളക്കുടിശ്ശിക നിലനിര്‍ത്തി മുന്‍കൂര്‍ അറിയിക്കാതെയുള്ള പിരിച്ചുവിടല്‍ കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാണ്. ഇതിനുപുറമെ കാര്‍ഷിക, കാര്‍ഷികേതര പ്രവൃത്തികള്‍ നടത്തിയ ഇനത്തില്‍ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കാനുണ്ട്. ഇത് കൊടത്ത് തീര്‍ക്കേണ്ടതിനെ കുറിച്ചും കൃത്യമായ വിശദീകരണം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒരു വിഭാഗം ഉദ്യോഗസ്ഥന്‍മാരുടെ തൊഴിലാളി വിരുദ്ധ നിലപാടു കാരണം ബലിയാടാകുന്നത് നിരവധി കരാര്‍ തൊഴിലാളികളാണ്. സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തില്ലെങ്കില്‍ ജീവനക്കാര്‍ ആത്മഹത്യചെയ്യാന്‍ പോലും സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

Kerala

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.