Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൊതുനന്മക്കായി ജനങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 01:17 am IST
inKannur

മട്ടന്നൂര്‍: നാടിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊതുനന്മമ മുന്‍നിര്‍ത്തി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂര്‍ നഗരസഭാ ഷോപ്പിംഗ് മാള്‍, സമഗ്ര ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി എന്നീ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തികള്‍ക്കുണ്ടാവുന്ന നഷ്ടങ്ങളും പ്രയാസങ്ങളും ലഘൂകരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ പൂര്‍വികരില്‍ നിന്ന് നമുക്ക് കൈമാറിക്കിട്ടിയ ഭൂമി അതിന്റെ എല്ലാ നന്‍മകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ വരുംതലമുറയ്‌ക്ക് നല്‍കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായ ശുചിത്വത്തിന്റെ കാര്യത്തില്‍ നിഷ്‌ക്കര്‍ഷത പുലര്‍ത്തുന്ന കേരളീയര്‍ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ കൂടി അത് കാണിക്കാന്‍ തയ്യാറാവണം. നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കേണ്ട ഉത്തരവാദിത്തവും നമുക്ക് തന്നെയാണെന്ന തിരിച്ചറിവ് പ്രധാനമാണ്. സംസ്ഥാന ഭൂപ്രദേശത്തിന്റെ 16 ശതമാനം വരുന്ന നഗരപ്രദേശങ്ങളിലാണ് ജനസംഖ്യയുടെ 50 ശതമാനത്തിലേറെ പേര്‍ ജീവിക്കുന്നത്. നഗരങ്ങളിലെ വ്യവസായങ്ങളും വ്യാപാരസ്ഥാപനങ്ങളും പുറത്തുവിടുന്ന മാലിന്യങ്ങളോടൊപ്പം ഇ മാലിന്യങ്ങളും കൂടി ചേരുമ്പോള്‍ വലിയ പ്രതിസന്ധിയാണ് അവ് സൃഷ്ടിക്കുന്നത്. തദ്ദേശ സ്ഥാപന തലങ്ങളില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ആ രീതിയില്‍ ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണത്തിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കിയ ആദ്യ നഗരസഭയായി മട്ടന്നൂര്‍ മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് കോടി രൂപ ചെലവിലാണ് ഷോപ്പിംഗ് മാള്‍ പണിതത്. കിയാലിന്റെ സി.എസ്.ആര്‍ ഫണ്ടായി ലഭിച്ച 1.93 കോടി രൂപയാണ് മാലിന്യ സംസ്‌ക്കരണ പദ്ധതിക്കായി ചെലവാക്കിയത്. ഹരിതകേരളം-പ്ലാസ്റ്റിക് വിമുക്ത പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. നഗരസഭയിലെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന പൗച്ച് കം ബിഗ് ഷോപ്പറിന്റെ വിതരണം, പരിസ്ഥിതി സൗഹൃദ ഹരിത വിവാഹ പദ്ധതിയിലെ വധൂവരന്‍മാര്‍ക്കുള്ള സ്വര്‍ണാഭരണ വിതരണം, വിവാഹ വേളകളില്‍ ഉപയോഗിക്കുന്നതിന് കുടുംബശ്രീ വഴി നല്‍കുന്ന 5000 സ്റ്റീല്‍ പാത്രങ്ങളുടെ വിതരണോദ്ഘാടനം എന്നിവ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനക്കമ്പനി എം.ഡി തുളസീദാസ് ഉദ്ഘാടനം ചെയ്തു. സിംഗപ്പൂര്‍ നാസ്സ് ഗ്ലോബല്‍ ചെയര്‍മാന്‍ ജോസഫ് ഡാനിയേല്‍ നല്‍കിയ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ബിഗ് ഷോപ്പറുകള്‍ വിതരണം ചെയ്തത്. ഹരിതവിവാഹങ്ങള്‍ക്കുള്ള സമ്മാന പദ്ധതി സ്‌പോണ്‍സര്‍ ചെയ്യുന്നത് ഫാത്തിമ ഗോള്‍ഡാണ്. ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഇ.പി.ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കിയാല്‍ എം.ഡി ഡോ.വി.തുളസീദാസ്, പി.ജയരാജന്‍, ജോസഫ് ഡാനിയല്‍, കെ.ടി.ചന്ദ്രന്‍ മാസ്റ്റര്‍, സീന ഇസ്മായില്‍, അന്‍സാരി തില്ലങ്കേരി, കെ.ടി. ജോസ്, പി.സത്യപ്രകാശ്, സി.വി.വിജയന്‍മാസ്റ്റര്‍, രാജേഷ് പ്രേം, സി.വി.എന്‍. വിജയന്‍, കെ.ടി.ജോസ്, സി.കെ.നാരായണന്‍, കെ.എം.വിജയന്‍ മാസ്റ്റര്‍, സന്തോഷ് മാവില, ഡി.മുനീര്‍, വി.മോഹനന്‍, പി.സുനില്‍ കുമാര്‍, ഒ.പ്രീത, കെ.പി.ചന്ദ്രന്‍, കെ.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്വാഗതവും നഗരസഭ എഞ്ചിനീയര്‍ കെ.വി.ഷീമ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.