Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അനുഭവങ്ങള്‍ പങ്കുവെച്ച് വയോജനങ്ങള്‍ ഒത്തുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 01:12 am IST
in Kannur

പയ്യന്നൂര്‍: തലമുറകള്‍ താണ്ടിയ അനുഭവങ്ങള്‍ പങ്കുവെച്ചും ഒറ്റപ്പെടലിന്റെ ആകുലതകളെ മറികടന്നുമുള്ള വയോജനങ്ങളുടെ ഒത്തുചേരല്‍ ശ്രദ്ധയമായി. പുറച്ചേരി കേശവതീരം ആയുര്‍വ്വേദഗ്രാമം ഒരുക്കിയ വയോജന സാന്ത്വനസംഗമമാണ് മുതിര്‍ന്ന പൗരന്മാരുടെ വേറിട്ട വേദിയായത്. കര്‍ഷകര്‍, കച്ചവടക്കാര്‍, അധ്യാപനം, ആതുരസേവനം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സമര്‍പ്പിതജീവിതം നയിച്ച് പുതുതലമുറക്ക് വഴികാട്ടിയവരുടെ ഈ കൂടിച്ചേരലില്‍ അറുപത് മുതല്‍ നൂറ് തികഞ്ഞവര്‍ വരെ അണിനിരന്നു. പരമ്പരാഗത ശൈലിയില്‍ വേനല്‍ച്ചൂടിന് മോരുവെള്ളവും വാഴപ്പോളയില്‍ തടമുണ്ടാക്കി, വാഴയിലയില്‍ കഞ്ഞിയും കാമ്പ് ചമ്മന്തിയും പുഴുക്കും പ്ലാവില കോട്ടി കോരിക്കുടിച്ചും ഒരു ദിനം ചെലവഴിച്ചപ്പോള്‍ ഏവര്‍ക്കും ഗതകാല സ്മരണ ഉണര്‍ത്തുന്ന വേറിട്ട അനുഭവമായി. എണ്‍പത് തികഞ്ഞ 21 പേര്‍ക്കുള്ള ആദരവും101 വയോജനങ്ങളുടെ സ്‌നേഹ സദസും ശ്രദ്ധേയമായി.

സ്വതന്ത്ര്യ സമരസേനാനി വി.പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ: ടി.വി.കമലാക്ഷന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.എസ്.പൊതുവാള്‍, ടി.പി.ഭാസ്‌കര പൊതുവാള്‍, എം.കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, കെ.എസ്.ജയമോഹന്‍, കെ.ജി.കൊടക്കാട്, പി.ടി.ദാമോദരന്‍ നമ്പ്യാര്‍, എം.കെ. ശ്രീധരന്‍ നമ്പ്യാര്‍, എം.വിജയന്‍ നമ്പ്യാര്‍, വെദിരമന വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. വയോജന കലാവിരുന്നും അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.