Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി കായല്‍ കപ്പലുകളുടെ ചവറ്റുകൊട്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 11:55 pm IST
inErnakulam
മട്ടാഞ്ചേരി: കൊച്ചി കായല്‍ ചരക്ക്, യാത്രാ കപ്പലുകളിലെ മാലിന്യ നിക്ഷേപകേന്ദ്രമാകുന്നു. തുറമുഖത്ത് എത്തുന്ന കപ്പലുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് കൊച്ചി കായലില്‍ തള്ളുന്നത്. 
മട്ടാഞ്ചേരി ഔട്ട് ഏജന്‍സി ജെട്ടിയില്‍ ഇന്നലെ ബോട്ടുകളില്‍ മാലിന്യ ചാക്കുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മട്ടാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കപ്പലില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളില്‍ ആവശ്യമുള്ളത് എടുത്ത് ബാക്കി നഗരസഭയ്‌ക്ക് കൈമാറുകയാണ് പതിവെന്നും ഇതിനായുള്ള രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. 
കപ്പലില്‍ നിന്ന് വിലകൂടിയ സാധനങ്ങള്‍ കപ്പല്‍ അധികൃതരുടെ ഒത്താശയോടെ കടത്തി കൊണ്ട് വരുന്നവരാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. ചെറിയ ബോട്ടുകളിലായി ഇത്തരം സാധനങ്ങള്‍ കടത്തി കൊണ്ട് വരുമ്പോള്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും അറിയാതിരിക്കുന്നതിനാണ് കപ്പലിലെ മാലിന്യങ്ങള്‍ മുകളില്‍ നിറക്കുന്നത്. ചരക്ക് ലക്ഷ്യ കേന്ദ്രങ്ങളിലെത്തിയാല്‍ മാലിന്യം കായലിലേയ്‌ക്ക് തള്ളുകയാണ് പതിവ്. 
കപ്പല്‍ ജീവനക്കാര്‍ക്ക് ചരക്ക് കടത്തിനോടോപ്പം മാലിന്യനീക്കവും ഇതോടെ നടത്താനാകും. ഇത്തരത്തില്‍ കപ്പല്‍ അധികൃതര്‍ക്ക് കൂടിയ വില നല്‍കി സാധനങ്ങള്‍ കടത്തുന്ന സംഘം കൊച്ചിയില്‍ സജീവമാണ്. തെര്‍മക്കോള്‍, ഒഴിഞ്ഞ മദ്യ കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കായലില്‍ തള്ളുന്നത്. കൊച്ചി കായല്‍ തീരത്തെ ആളൊഴിഞ്ഞ ഭാഗം നോക്കിയാണ് ഇവര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. 
രാത്രി കാലങ്ങളില്‍ കായലോരത്തെ ചില പാലങ്ങളുടെ അടിഭാഗം കേന്ദ്രീകരിച്ച് ചാക്കിലാക്കിയ മാലിന്യങ്ങള്‍ വേര്‍തിരിക്കും. ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി കായലില്‍ ഒഴുക്കുകയാണ് പതിവ്. കപ്പലില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുക്കുന്നവരും ഇത്തരത്തില്‍ കായലില്‍ മാലിന്യം തള്ളുന്നുണ്ട്. 
ഈ മാലിന്യങ്ങള്‍ ഒഴുകിയെത്തിയാണ് ഫോര്‍ട്ട്‌കൊച്ചി കടപ്പുറം മലീനമാകുന്നത്. ഫോര്‍ട്ട്‌കൊച്ചി കടപ്പുറം ശുചീകരണ വേളയില്‍ ഒഴിഞ്ഞ വിദേശ മദ്യകുപ്പികളാണ് കൂടുതലായി കിട്ടുന്നത്. 
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.