Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ദിവാകരന്‍ ഇടഞ്ഞു, ഡിസി മുട്ടുമടക്കി; ആര്‍ഡിഒ ആസ്ഥാനം നെടുമങ്ങാടിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 11:11 pm IST
inThiruvananthapuram

വിളപ്പില്‍: മലയോര മേഖലയില്‍ പുതിയതായി നിലവില്‍വരുന്ന ആര്‍ഡിഒ ആസ്ഥാനം സി. ദിവാകരന്‍ എംഎല്‍എയുടെ മണ്ഡലത്തിലേക്ക്. ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ കമ്മിറ്റിയില്‍ ആസ്ഥാനം ഏത് മണ്ഡലത്തില്‍ വേണമെന്ന വിഷയം ചര്‍ച്ച ചെയ്തിരുന്നു. സിപിഐയിലെ ചില പ്രബലര്‍ ആസ്ഥാനം മലയോരത്തിന്റെ മദ്ധ്യഭാഗമെന്ന നിലയ്‌ക്ക് കാട്ടാക്കടയില്‍ സ്ഥാപിക്കാമെന്ന് അഭിപ്രായപ്പെട്ടു. ആസ്ഥാനം നെടുമങ്ങാട് വേണമെന്ന നിലപാടില്‍ സി. ദിവാകരന്‍ ഉറച്ചുനിന്നു.

സി. ദിവാകരന്‍ ഇടഞ്ഞതോടെ സിപിഐ ജില്ലാ കമ്മറ്റി മുട്ടുമടക്കി. ഒടുവില്‍ നെടുമങ്ങാട്ട് ആര്‍ഡിഒ ആസ്ഥാനം സ്ഥാപിക്കുന്നതിന് സംസ്ഥാന കമ്മറ്റിയില്‍ ശുപാര്‍ശ്ച ചെയ്യാന്‍ ധാരണയായി. നിലവിലെ ആര്‍ഡിഒ ഓഫീസ് സ്ഥിതി ചെയ്യുന്ന കുടപ്പനകുന്നുമായി അതിര്‍ത്തി പങ്കിടുന്ന താലൂക്കാണ് നെടുമങ്ങാട്. പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കിലുള്ളവര്‍ക്ക് നെടുമങ്ങാട് എത്തുകയെന്നത് ദുഷ്‌ക്കരമാണ്. മലയോര പ്രദേശത്തെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥാനത്ത് പുതിയ ആര്‍ഡിഒ ആസ്ഥാനമെന്ന സര്‍ക്കാര്‍ നയം അട്ടിമറിക്കപ്പെടുന്നതാണ് ഈ തീരുമാനമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സിപിഐക്കാരനായ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി തന്റെ മണ്ഡലമായ ചിറയിന്‍കീഴില്‍ ആര്‍ഡിഒ ആസ്ഥാനം വേണമെന്ന് ആവശ്യമുന്നയിച്ചില്ല. പാറശാലയിലും നെയ്യാറ്റിന്‍കരയിലുമുള്ളവര്‍ ചിറയിന്‍കീഴിലെത്തുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവാണ് ശശിയെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചത്. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും സി. ദിവാകരന്‍ മുഖവിലയ്‌ക്കെടുത്തില്ല.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയ്‌ക്ക് നെടുമങ്ങാട്ട് ആര്‍ഡിഒ ഓഫീസ് സ്ഥാപിക്കുമെന്ന് താന്‍ ജനങ്ങള്‍ക്ക് വാക്കുകൊടുത്തതാണെന്ന് ദിവാകരന്‍ ഡിസിയില്‍ ശക്തമായി വാദിച്ചു. മുതിര്‍ന്ന നേതാവായ ദിവാകരനോട് മത്സരിക്കാന്‍ ഡിസിയില്‍ ആരും തയ്യാറായില്ല. ഫലത്തില്‍ മലയോരത്തിന് അനുവദിച്ച ആര്‍ഡിഒ ആസ്ഥാനം നിലവിലെ ആര്‍ഡിഒ ഓഫീസിന്റെ മൂക്കിനു താഴെയുള്ള താലൂക്കിലാവും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.