തിരുവല്ല:അപ്പര്‍കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി ഉടന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അഖിലേഷ് എസ്.കാര്യാട്ട് അധ്യക്ഷത വഹിച്ചു. എം.കെ.രവീന്ദ്രന്, സജി കുളത്തുങ്കല്‍, ജോസ് മുതിരക്കാല, മണ്ണില്‍ രാഘവന്, വര്‍ഗീസ് പള്ളിവാതുക്കല്‍, ഡേവിഡ് തോമസ്, ബിജു, എബിന് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: