തിരുവല്ല: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എസ്.എന്‍.എല്‍ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് ധര്‍ണ്ണ നടത്തി. എഫ്.എന്‍.ടി.ഒ ദേശീയ പ്രസിഡന്റ് കെ. മോഹനന് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു.
കെ.അജികുമാര്‍ അധ്യക്ഷത വഹിച്ചു. ടി.എസ് സൈമണ്‍, എന്‍.വിനോദ്, വി.കെ ദേവരാജന്‍, കെ.സി ജോണ്‍, എസ്.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: