Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നരിക്കടവില്‍ ആനമതില്‍ നിര്‍മ്മാണം നിലച്ചു: മരണ ഭീതിയില്‍ ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2017, 11:54 pm IST
inKannur

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിന് സമീപം നരിക്കടവില്‍ ആനമതില്‍ നിര്‍മ്മാണം നിലച്ചു. കേളകം പഞ്ചായത്തിലെ നരിക്കടവില്‍ സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്നാണ് ആനമതില്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചുപോയത്. ആനമതില്‍ നിര്‍മ്മാണം നിലച്ചതോടെ പ്രദേസവാസികള്‍ ഭയപ്പാടോടെയാണ് പ്രദേശത്ത് താമസിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് ഒരാളെ ആന ചവിട്ടിക്കൊന്നിരുന്നു. ആന മതില്‍ നിര്‍മ്മാണം പുനരാരംഭിക്കാത്തത് കാരണം മരണഭീതിയിലാണ് നരിക്കടവ്, പൂക്കുണ്ട് മേഖലയിലെ ജനങ്ങള്‍. തര്‍ക്കഭൂമിയുടെ ഇരുഭാഗങ്ങളും മതില്‍ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി നൂറു മീറ്ററോളം ദൂരം വരുന്ന ഭാഗത്താണ് നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുന്നത്. ഈ ഭാഗത്തു കൂടി നിത്യേന എന്നോണം കാട്ടനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തുകയാണ്. ബാക്കി ഭാഗങ്ങളിലെല്ലാം മതില്‍ നിര്‍മ്മാണ പൂര്‍ത്തിയായതിനാല്‍ പതിവ് ശൈലിയില്‍ കാട്ടാനകളെ തുരത്താന്‍ കഴിയുന്നില്ല. തര്‍ക്കം പരിഹരിച്ചെന്നും ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും പ്രശനത്തില്‍ ഇടപെട്ടപഞ്ചായത്ത് അധികാരികള്‍ പറഞ്ഞെങ്കിലും ഇതുവരെയും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

കോടതിയുടെ പരിഗണനയിലുള്ള വിഷയം മധ്യസ്ഥ ചര്‍ച്ച മുഖേന പരിഹരിച്ചെങ്കിലും കേസില്‍ ഉള്‍പ്പെട്ട കക്ഷികള്‍ ഒരുമിച്ച് ഒപ്പിട്ട് കേസ് പിന്‍വലിക്കാനാവശ്യമായ അപേഷ കോടതിയില്‍ സമര്‍പ്പിക്കണം എന്നതാണ് നിലവിലെ നിയമ തടസം. കളക്ടറും ഡിഎഫ്ഒയും നിര്‍മ്മാണ കമ്മറ്റി പ്രിസിഡന്റുമാണ് കേസിലെ എതിര്‍കക്ഷികള്‍. ഇതില്‍ കളക്ടര്‍ ഒഴികെയുള്ളവരുടെ ഒപ്പുകള്‍ കേസ് പിന്‍വലിക്കാനായി ലഭിച്ചെങ്കിലും, കളക്ടറുടെ ഒപ്പു ലഭിക്കാത്തതാണ് ഇപ്പോഴുള്ള നിയമ തടസം. എന്നാല്‍ പ്രശ്‌നം മദ്ധ്യസ്ഥ ചര്‍ച്ചയില്‍ പരിഹരിച്ച സ്ഥിതിക്ക് സ്വകാര്യ വ്യക്തിക്ക് ഏകപക്ഷീയമായി കേസ് പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ സ്യകാര്യ വ്യക്തിയും ചില രാഷ്‌ട്രീയക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് കേസ് പിന്‍വലിക്കാത്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനിയും ഒരു ജീവന്‍ പൊലിയുന്നതിന് മുന്‍പ് തര്‍ക്ക പ്രദേശത്ത് ആനമതില്‍ നിര്‍മ്മാണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കര്‍ണാടക, വയനാട് വനങ്ങളില്‍ കാട്ടുതീ പടരുന്നതോടെ വന്‍തോതിലാണ് വന്യമൃഗങ്ങള്‍ ആറളം കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളിലെത്തി കൊണ്ടിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.