ചേര്‍ത്തല: ആര്‍ട്ടിസ്റ്റ് എന്‍. ഗോപാലകൃഷ്ണന് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക നാടക ദിന പുരസ്കാരത്തിന് ആലപ്പി ഋഷികേശ് അര്‍ഹനായി. കലാരംഗത്ത് ഇദ്ദേഹം നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. പ്രഫ. ആര്. ചന്ദ്രശേഖരന്, കെ. എന്‍. എസ്. വര്‍മ, വയലാര്‍ നാരായണന്, സിബു വെച്ചൂര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: