Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പള്ളിക്കല്‍ പി എച്ച് സി ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലെന്നു പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2017, 08:07 pm IST
in Pathanamthitta

അടൂര്‍: പള്ളിയ്‌ക്കല്‍ പഞ്ചായത്തിലെ തോട്ടുവാ വാര്‍ഡില്‍ പ്രവര്‍ത്തി്ക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലെന്നു പരാതി. ഒരു ഡോക്ടര്‍ ഉള്‍പ്പടെ 30 ല്‍ അധികം ജീവനക്കാര്‍ ഉള്ള ഇവിടെ ഡോക്ടറുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നത് മാസത്തില്‍ ഒന്നോ രണ്ടോദിവസമാണ്. 7 സബ്ബ് സെന്ററുകള്‍ ഈ പിഎച്ച്‌സിയുടെ കീഴില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്നു. ഓരോസെന്ററിലെയും കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകള്‍, ബിസിഒയിലെ മാസത്തിലെ നാല് യോഗങ്ങള്‍, ഡിഏംഓയിലെ അഞ്ച് യോഗങ്ങള്‍, ഞായറാഴ്ചകളിലെ ഡോക്ടറുടെ വിക്കിലീ ഓഫും മറ്റ് അവധികള്‍ എല്ലാം കൂടിയാകുമ്പോള്‍ ഡോക്ടര്‍ ഇല്ലാത്തതിനു കാരണമാകും. കുത്തിവയ്‌പ്പിനു മിക്ക സബ് സെന്ററുകളിലും ഡോക്ടര്‍ എത്താറില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി. ദിവസ വേതന വ്യവസ്ഥയില്‍ പഞ്ചായത്ത് ഒരു ഡോക്ടറെ കൂടി ഇവിടെ നിയമിക്കണമെന്നു ജനങ്ങള്‍ വളരെ നാളുകളായി ആവശ്യപ്പെടുന്നു. ഈ പരാതി പരിഗണിക്കാനോ ഡോക്ടറുടെ ഒരു വേക്കന്‍സികൂടി അനുവദിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനോ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തായ്യാറായിട്ടില്ല.

വൃത്തിഹീനമായ ആശുപത്രിയും പരിസരവുമാണ് രോഗികളെ സ്വീകരിക്കുന്നത്. രോഗികള്‍ ബാത്ത്‌റും ഉപയോഗിക്കാതെ സമീപത്തെ വിടുകളെയാണ് ആശ്രയിക്കുന്നത്. ഡോക്ടര്‍ ഇല്ലാത്ത ദിവസം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ തെങ്ങമം, തോട്ടം മുക്ക്, ചെറുകുന്നീ കൈതയ്‌ക്കല്‍, പള്ളിക്കല്‍ മേക്കുന്ന്, ഇളംപ്പളില്‍, ആലുംമൂട്, മുണ്ടപ്പളളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കിലോമീറ്റര്‍ താണ്ടി മരുന്നിനായി വരുന്നവര്‍ക്കു ഡോക്ടര്‍ ഇല്ല എന്ന കാരണത്താല്‍ മരുന്ന് ലഭിക്കുകയില്ല.

ജീവനക്കാര്‍ ശത്രുക്കളെ പോലെയാണ് തങ്ങളോട് ഇടപ്പെടുന്നത് എന്നു രോഗികള്‍ പറയുന്നു. ഇതു സംബന്ധിച്ച് പരാതികള്‍ ഡിഎംഓയ്‌ക്കും, പഞ്ചായത്ത് അധികാരികള്‍ക്കും നല്‍കിയാല്‍ യാതൊരു നടപടിയും ഉണ്ടാകാറില്ല. ജിവനക്കാര്‍ പരാതി നല്‍കുന്നവരെ ഒറ്റപ്പെടുത്തി ഭീഷിണിപ്പെടുത്തുക സാധാരണമാണ്.

രാഷട്രീയ ഭരണ സ്വാധീനങ്ങള്‍ ഉപയോഗിച്ച് പരാതികളുടെ മേല്‍നടപടി ജീവനക്കാര്‍ക്ക് നേരെ ഉണ്ടാകുമാറും ഇല്ല. ദിവസവും ഒരു മണിക്ക് ശേഷം വാര്‍ഡുകളിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ അരോഗ്യ സംരക്ഷണവും ശുചിത്വ ബോധവും സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ജീവനക്കാര്‍ പോകുന്നത് സ്വന്തം ഭവനങ്ങളിലേക്ക്ാണ.് ഞായറാഴ്ച കളിലും പിഎച്ച്‌സികള്‍ തുറന്നു പ്രവ്വത്തിക്കണമെന്നിരിക്കേ ഒരു ഞായറാഴ്ച പൊലും ഈ സെന്റെര്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. പിഎച്ച്‌സിയുടെ ചുമതല പള്ളിക്കല്‍് പഞ്ചായത്തിനാണ്.

പള്ളിക്കല്‍ പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പള്ളിക്കല്‍ പി എച്ച് സി യെ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റ് റായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തായ്യാറാകണമെന്നു ബിജെപി പള്ളിയ്‌ക്കല്‍ മണ്ഡലം കമ്മറ്റി സെക്രട്ടറി രാജേഷ് തെങ്ങമം ആവശ്യപ്പെട്ടു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.