കണ്ണൂര്‍: സാര്‍വ്വദേശീയ മഹിളാ ദിനത്തിന്റെ ഭാഗമായി സ്ത്രീകളുടെ അവകാശ പ്രഖ്യാപന ഘോഷയാത്ര കണ്ണൂരില്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.വി.സരള, കെ.പി.വി.പ്രീത, എം.സുകന്യ, ടി.എ.ഉഷാകുമാരി ടീച്ചര്‍, പി.പി.സുജയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: