കണ്ണൂര്‍: ബിറ്റ്വീന് ദ ലൈന്‍സ് അഥവാ വരികള്‍ക്കിടയില്‍ എന്ന നാടകം അരങ്ങിലെത്തുന്നു. ഇടം സാമൂഹ്യപഠനകേന്ദ്രം അവതരിപ്പിക്കുന്ന നാടകത്തിന്റെ ആദ്യാവതരണം നാളെ വൈകുന്നേരം 6.30 ന് ടൗണ്‍ സ്ക്വയറില്‍ നടക്കും. ടി.വി.പ്രശാന്താണ് നാടകത്തിന്റെ രചനയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന് ഷെറി, നാടക രചയിതാവ് സുരേഷ് ബാബു, കാഞ്ഞങ്ങാട് രാമചന്ദ്രന്, മുഹമ്മദ് പേരാമ്പ്ര എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: