മാടപ്പള്ളി: ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി കലംപൂജ മഹോത്സവം വെള്ളിയാഴ്ച മേല്‍ശാന്തി പി.കെ.കേശവന് നമ്പൂതിരിയുടെയും കീഴ്ശാന്തി രവിവര്‍മ്മയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രണ്ടിന് രാവിലെ 5.30ന് ഗണപതി ഹോമം, വൈകിട്ട് 7ന് ദേവീഭാഗവത പാരായണം, 9.30 ന് നവകം പൂജ. മൂന്നിന് രാവിലെ 6.30 ന് സഹസ്രനാമജപം, 7ന് ദേവീഭാഗവത പാരായണം, 9 ന് കൊണ്ടൂര്‍ ക്ഷേത്രത്തിലേക്ക് കലം എഴുന്നള്ളത്ത് പുറപ്പെടും. 11 ന് കലംകരിക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: