പാമ്പാടി: പാമ്പാടി കെജികോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എം.ജി സര്‍വ്വകലാശാലയിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്കായി ഇന്റര്‍കോളേജിയേറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. എംജി സര്‍വ്വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. സാബുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സിജോജോസഫ് ക്ലാസ്സ് നയിച്ചു. പ്രിന്‍സിപ്പല്‍ ഷേര്ളികുര്യന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്മാന് അഡ്വ. സണ്ണി പാമ്പാടി, പ്രൊഫ. തോമസ് ബേബി, പ്രൊഫ. പ്രീതമാത്യു, മെല്വിന്. എം. മോന്‍സി, എല്‍സാ താര ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: