Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യാക്കോബായസഭ കൗണ്‍സില്‍ യോഗംബഹളത്തില്‍ കലാശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 09:54 pm IST
inKottayam

കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസത്തില്‍ കാതോലിക്ക ബാവയുടെ വിലക്ക് ലംഘിച്ച് വിളിച്ചുചേര്‍ക്കപ്പെട്ട കൗണ്‍സില്‍യോഗം ബഹളത്തില്‍ കലാശിച്ചു. സിനഡ് തീരുമാനങ്ങള്‍ ലംഘിച്ചുള്ള നീക്കമാണ് ഭദ്രാസന മെത്രാപ്പോലീത്തായും കൂട്ടരും നടത്തിയിരിക്കുന്നതെന്ന ആക്ഷേപമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഭദ്രാസ കൗണ്‍സിലില്‍ യോഗം മൊത്തത്തില്‍ ബഹളത്തില്‍ കലാശിച്ചു.

കോട്ടയം ഭദ്രാസനത്തിലെ കൗണ്‍സില്‍ യോഗം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞദിവസം ശ്രേഷ്ഠ കാതോലിക്ക ബാവാ റദ്ദ് ചെയ്തിരുന്നു. എന്നാല്‍ അത് അവഗണിച്ച് കൗണ്‍സില്‍ ചേരാന്‍ മെത്രാപ്പോലീത്തായെ അനുകൂലിക്കുന്ന അംഗങ്ങള്‍ രംഗത്തുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ ബാവയുടെയും സുന്നഹദോസിന്റെയും തീരുമാനങ്ങളാണ് തെറ്റിച്ചിരിക്കുന്നതെന്ന് ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ തീമോത്തിയോസിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടയം ഭദ്രാസനത്തിലെ എല്ലാ കാര്യങ്ങളും ശ്രേഷ്ഠ ബാവയുടെ അനുമതിയോടെ മാത്രമെ നടത്താവൂ എന്നാണ് സുന്നഹദോസ് തീരുമാനമെന്നാണ് ഇവര്‍ പറയുന്നത്.

ഭദ്രാസന മെത്രാപ്പോലീത്ത തോമസ് തീമോത്തിയോസിന്റെ അധ്യക്ഷതയിലാണ് കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. ഭദ്രാസന സെക്രട്ടറി , അല്‍മായ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ഈ നീക്കം തടഞ്ഞു. ഇതോടെ ഇവര്‍ക്കുനേരെ മെത്രാപ്പോലീത്തായോടൊപ്പം നില്കുന്ന വൈദീകരും മണര്‍കാട് പള്ളിയിലെ മുന്‍ ഭരണസമിതി അംഗങ്ങളും വാക്കേറ്റവുമായി രംഗത്തെത്തി. തുടര്‍ന്ന് ചേരിതിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തി.

ഭദ്രാസനത്തിന്റെ സ്വത്ത് സംബന്ധിച്ച് കോട്ടയം ഭദ്രാസനത്തില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. ഭദ്രാസനത്തിന്റെ സ്വത്തുകള്‍ ഭദ്രാസനത്തിന്റെ കീഴിലാക്കണമെന്നും മെത്രാപ്പോലീത്താമാര്‍ കൈകാര്യം ചെയ്യുന്നതും ഇവരുടെ പേരിലുള്ളതുമായ സ്വത്തുകള്‍ സഭയ്‌ക്കു നല്കണമെന്ന് പാത്രിയര്‍ക്കീസ് ബാവാ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോട്ടയം ഭദ്രാസനത്തില്‍ സ്വത്തുക്കള്‍ സഭയ്‌ക്കു കൈമാറിയിട്ടില്ല. സഭയുടെ സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റുകളായാണു ഭരണം നടത്തുന്നത്. ഇത് കൈകാര്യം ചെയ്യുന്നവരാണ് ഇപ്പോള്‍ ഭദ്രാസന മെത്രാപ്പോലീത്തായ്‌ക്കൊപ്പമുള്ളത്. ഇത് തിരികെ നല്കണമെന്നാവശ്യവുമായാണ് അല്‍മായരും വൈദീകരും രംഗത്തുവന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഭദ്രാസന ഓഫിസില്‍ പ്രതിഷേധയോഗം ചേരുകയും പ്രമേയം പാസാക്കുകയും ചെയ്തു. റദ്ദ് ചെയ്ത കൗണ്‍സിലില്‍ നടന്ന എല്ലാകാര്യങ്ങളും കാണിച്ച് കാതോലിക്കായ്‌ക്ക് പരാതി നല്‍കാനും തീരുമാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.