വൈക്കം: ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാത്ത താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി കണക്ഷന് ലഭിച്ചു. ഇതുമൂലം ആധുനിക ലബോറട്ടറി, ഓപ്പറേഷന് തീയറ്റര്‍ എന്നിവ പ്രവര്‍ത്തപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.60 ലക്ഷം രൂപ എന്‍ആര്‍എച്ച്എം വഴി ലഭ്യമാക്കുമെന്നും, ആധുനിക ജനറേറ്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും നഗരസഭ ചെയ ര്‍മാന്‍ എന്‍. അനില്‍ ബിശ്വാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: