Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വചനാമൃതസത്രം സമാപിച്ചു: ഇന്ന് ശ്രീരാമകൃഷ്ണ ജയന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:28 pm IST
in Pathanamthitta

തിരുവല്ല:തിരുവല്ല ശ്രീരാമകൃഷണാശ്രമത്തില്‍ ശ്രീരാമകൃഷണ ജയന്തി ആഘോഷ പരിപാടികള്‍ ഇന്ന് നടക്കും.

ആശ്രമത്തില്‍ നടന്നുവന്ന ശ്രീരാമകൃഷണ് വിചനാമൃത സത്രം ഇന്നലെ സമാപിച്ചു.ഇന്ന് പുലര്‍ച്ചെ 5 മുതല്‍ മംഗളാരതി സുപ്രഭാതം,വേദപാരായണം.ധ്യാനം പൂജ നാരായണായ പരായണം ഹോമം.എന്നിവ തുടര്‍ന്ന് ഡോ.എംസി നാരായണന്‍,സ്വപ്രഭാനന്ദ സ്വാമികള്‍,സോമശേഖരന്‍, തുടങ്ങിയവര്‍ പ്രഭാഷണം നടത്തു.

ഉച്ചക്ക് 12 മുതല്‍ ജയകൃഷണന്‍ നയിക്കുന്ന ഭജന.തുടര്‍ന്ന് സര്‍വ്വമത സംഗമം എന്നിവ നടക്കും.

ഗോലോകാനന്ദ സ്വാമി അനുസ്മരിച്ചു. സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഭാരതീയ സന്യാസ പാരമ്പര്യത്തെ ആധുനിക ലോകത്തിന് യോജിച്ച രീതിയില്‍ സജ്ജമാക്കിയത് അവതാര വരിഷ്ഠനായ ശ്രീരാമകൃഷ്ണനായിരുന്നുവെന്ന് ശിവഗിരി ശ്രീനാരായണ സംഘം ട്രസ്റ്റിലെ മുതിര്‍ന്ന സന്യാസിയായ സ്വാമി ഋതംഭരാനന്ദ പറഞ്ഞു.

രണ്ട് തരത്തിലുള്ള സന്യാസമാണ് ഇന്ത്യന്‍ പാരമ്പര്യത്തിനുള്ളത്. വിദ്വത് സന്യാസവും വിവിദിഷ സന്യാസവും. ശ്രീരാമകൃഷ്ണനെയും വിവേകാനന്ദ സ്വാമികളെയും പോലുള്ള പൂര്‍ണ്ണത സിദ്ധിച്ചവരെ വിദ്വത് സന്യാസികളായി കണക്കാക്കുമ്പോള്‍ തീവ്രസാധന അനുഷ്ഠിച്ചുകൊണ്ട് സത്യത്തെ കാംക്ഷിക്കുന്ന സന്യാസിമാരെ വിവിദിഷ സന്യാസിമാരായി കണക്കാക്കാം. ഈ രണ്ട് സന്യാസ ധര്‍മ്മങ്ങളെയും കാലത്തിന് യോജിച്ച രീതിയില്‍ ശ്രീരാമകൃഷ്ണ ദേവന്‍ ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. ?ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച? എന്ന വാക്യം ജഗത് ഹിതങ്ങളായ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ആത്മാവിന്റെ മോക്ഷം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ നൂതന സന്യാസ പാരമ്പര്യത്തെ സ്വാമി വിവേകാനന്ദന്‍ രൂപപ്പെടുത്തിയെടുത്തത് തന്റെ ഗുരുവില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്ചയില്‍ നിന്നുമാണ്. ഇത് ആധുനിക ലോകത്തിന്റെ മാറ്റങ്ങളെയും ആവശ്യങ്ങളെയും പൂര്‍ണമായും പൂരിപ്പിക്കാന്‍ ഉതകുന്നതാണ്. ഭാരതീയ സന്യാസ പരമ്പര ആശയപരമായി ലോകത്തെ കീഴടക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളുടെ വികാസനത്തിന് പ്രേരണയായ പുരുഷോത്തമാനന്ദ സ്വാമിയെ സത്രത്തില്‍ ഏഴാം ദിവസത്തെ സമാരംഭ സഭയില്‍ ഗോലോകാനന്ദ സ്വാമി അനുസ്മരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.