Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഉത്രാളിക്കാവ് സാമ്പിള്‍ വെടിക്കെട്ട് വര്‍ണ്ണശബളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 10:37 pm IST
in Thrissur

വടക്കാഞ്ചേരി: ശബ്ദം കുറച്ച് വര്‍ണ്ണശബളമായി ഇന്നലെ ഉത്രാളിക്കാവ് പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടന്നു. ക്ഷേത്രമുറ്റത്ത് ആല്‍ത്തറ മേളം തീര്‍ന്ന ശേഷം വൈകിട്ട് ആദ്യം എങ്കക്കാട് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തി. തുടര്‍ന്ന് കുമരനെല്ലൂര്‍ വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തി. ചൈനീസ് പടക്കങ്ങളും ഗുണ്ടും ഓലപ്പടക്കവുമാണ് സാമ്പിള്‍ വെടിക്കെട്ടിന് കൂടുതലായി സജ്ജീകരിച്ചിരുന്നത്.

ആനച്ചമയ പ്രദര്‍ശനം ഇന്ന് വൈകിട്ട് നടക്കും. വടക്കാഞ്ചേരി വിഭാഗത്തിന്റെ ശിവക്ഷേത്ര പരിസരത്തും, കുമരനെല്ലൂരിന്റെ കുമരനെല്ലൂര്‍ ദേശത്തും എങ്കക്കാട് വിഭാഗത്തിന്റെ ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തുള്ള തുളസി ഫര്‍ണ്ണിച്ചര്‍ ഹാളിലുമാണ് പ്രദര്‍ശനം ഒരുക്കുക.

വടക്കാഞ്ചേരി വിഭാഗം 11.30്യൂന് വടക്കാഞ്ചേരി ശിവക്ഷേത്രത്തില്‍ നടപ്പുര പഞ്ചവാദ്യം തീര്‍ത്തശേഷം ഉത്രാളിക്കാവിലേക്ക് നീങ്ങും. കുമരനെല്ലൂര്‍ വിഭാഗം കുമര്യൂെല്ലൂര്‍ കറുവണ്ണ വിഷ്ണു-ശിവ ക്ഷേത്രത്തില്‍ നിന്നും ഗജവീരന്മാരുമായി ആര്‍പ്പു വിളികളോടെ ഉത്രാളിക്കാവിലെത്തും. ഉത്രാളിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന എങ്കക്കാട് ദേശമാണ് ആദ്യം ക്ഷേത്രത്തില്‍ എഴുന്നെള്ളിക്കുക. പിന്നീട് കുമരനെല്ലൂര്‍ വിഭാഗം എഴുന്നള്ളിക്കും. തുടര്‍ന്ന് വടക്കാഞ്ചേരി വിഭാഗം തിടമ്പേറ്റിയ ആനയെ ക്ഷേത്രത്തില്‍ കൊണ്ടുവരും. പിന്നീട് മൂന്നു വിഭാഗക്കാരും ചേര്‍ന്ന് കൂട്ടിയെഴുന്നെള്ളിപ്പും ഭഗവതിപ്പൂരവും കുടമാറ്റവും നടക്കും.

ഇക്കുറി പകല്‍ വെടിക്കെട്ടുണ്ടാവില്ല. ബുധനാഴ്ച പുലര്‍ച്ചെ പതിവുപോലെ വെടിക്കെട്ട് നടക്കും. ആദ്യം എങ്കക്കാടും പിന്നീട് കുമരനെല്ലൂരും വടക്കാഞ്ചേരിയും വെടിക്കെട്ടിന് തിരികൊളുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.