Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഐയില്‍ ഭിന്നത മറനീക്കി സ്പിന്നേഴ്‌സ്: എഐടിയുസിക്കാരും നാളെ ജോലിക്കു കയറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 09:24 pm IST
inAlappuzha

മണ്ണഞ്ചേരി: കേരളാ സ്പിന്നേഴ്‌സില്‍ തിങ്കളാഴ്ച മുതല്‍ എഐടിയുസി തൊഴിലാളികളും ജോലിക്കുകയറിതുടങ്ങും. സ്ഥാപനത്തിലെ ജോലി എടുക്കുന്നതുമായി ബന്ധപ്പെട്ട് എഐടിയുസിയും സിപിഐ പ്രാദേശികനേതൃത്വവും എടുത്ത നിലപാടിനെചൊല്ലി സിപിഐ ജില്ലാനേതൃത്വത്തില്‍ കടുത്ത ഭിന്നത മറനീക്കിപുറത്തുവരുകയായിരുന്നു.

വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ സംസ്ഥാനനേതൃത്വം ഇടപെടുകയായിരുന്നു. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിയെ വിളിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രദേശത്തെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് നിലവിലെ സംഭവങ്ങള്‍ കാനത്തെ അറിയിച്ചതായും അറിയുന്നു. സിപിഐ സംസ്ഥാനസെക്രട്ടറിയുടെ സന്ദേശം എത്തിയതോടെ ജില്ലാസെക്രട്ടറി ടി.ജെ. ആഞ്ചലോസ് അടിയന്തിരമായി സ്പിന്നേഴ്‌സിലെ എഐടിയുസിക്കാരുടെ ജനറല്‍ബോഡി വിളിക്കാന്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി. മോഹന്‍ദാസിനെ ചുമതലപ്പെടുത്തി.

തുടര്‍ന്നാണ് യൂണിയന്‍ എടുത്ത ശക്തമായ നിലപാട് മാറ്റാന്‍ മനസില്ലാമനസോടെ ഇവര്‍ തീരുമാനിച്ചത്. തുടര്‍ച്ചയായി പ്രവര്‍ത്തനം നിലക്കുകയും തുടങ്ങുകയും ചെയ്യുന്ന കേരളാ സ്പിന്നേഴ്‌സില്‍ ജോലി സ്ഥിരതയും ആനുകൂല്യത്തിലെ വര്‍ദ്ധനയടക്കമുള്ള തീരുമാനങ്ങള്‍ എടുക്കണമെന്ന വാദമായിരുന്നു എഐടിയുസി സ്വീകരിച്ചത്. ഇതിന് സ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളുടെയും മാനസികപിന്‍തുണയും ലഭിച്ചിരുന്നു.

ഈ സന്ദര്‍ഭത്തിലാണ് സ്ഥലം എംഎല്‍എയും ധനമന്ത്രിയുമായ തോമസ് ഐസക്കിനെ പ്രതിക്കൂട്ടില്‍നിര്‍ത്തിയുള്ള സിപിഐ പ്രാദേശികനേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇത് സിപിഎം നേതൃത്വം ഐസക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ വിവരം തോമസ് ഐസക്കും കാനം രാജേന്ദ്രനെ അറിയിച്ചതോടെയാണ് വിഷയത്തിന് സംസ്ഥാനതല ശ്രദ്ധയായത്. ലോകോളേജിലെ വിഷയം അടക്കം സിപിഎമ്മുമായി അകല്‍ച്ചനിലനില്‍ക്കുമ്പോള്‍ എല്ലായിടത്തും പരസ്പരം കലാപം വേണ്ടെന്നാണ് കാനം സിപിഐ ജില്ലാനേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

മാര്‍ച്ച് നാലിന് ധനമന്ത്രി സ്പിന്നേഴ്‌സിലെ നേതാക്കളെ കണ്ട് ചര്‍ച്ചനടത്തുമെന്നും വിവരമുണ്ട്.കഴിഞ്ഞ രണ്ട് ദിവസമായി സ്ഥാപനത്തില്‍ ആറും എട്ടു പേര്‍വീതം ജോലിയില്‍ പ്രവേശിച്ചിരുന്നു. ബിഎംഎസ്, സിഐ ടിയു, ഐഎന്‍ടി യുസി തൊഴിലാളികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കുകയറിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.