Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മഹാശിവരാത്രി: പെരിയാറിന്റെ ഇരുകരകളിലും ജനസാഗരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2017, 11:25 pm IST
inErnakulam

ആലുവ: ശിവരാത്രി ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ആലുവ പെരിയാറിന്റെ ഇരുകരകളും ജനസാഗരമായി. ഇന്നലെ വൈകിട്ടോടെ പെരിയാര്‍ തീരത്തേക്ക് ആരംഭിച്ച ഒഴുക്ക് ഇന്ന് പുലര്‍ച്ചെയും തുടരുകയാണ്. ആലുവ നഗരസഭ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ആലുവ അദൈ്വതാശ്രമം എന്നിവയുടെ നേതൃത്വത്തില്‍ ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മണപ്പുറത്തെ താത്കാലിക മുനിസിപ്പല്‍ ഓഫീസില്‍ ഇന്നലെ വൈകിട്ട് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ മുഴുവന്‍ കൗണ്‍സിലര്‍മാരും മേല്‍നോട്ടം വഹിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ബലിതര്‍പ്പണം ആരംഭിച്ചത്. ഇന്ന് ഉച്ചവരെ ശിവരാത്രി ബലിതര്‍പ്പണചടങ്ങുകള്‍ നീണ്ടുനില്‍ക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തോളം പേര്‍ എത്തിച്ചേരും.

മണപ്പുറത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ദേവസ്വം ബോര്‍ഡും അദൈ്വതാശ്രമത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റുമാണ് നേതൃത്വം നല്‍കുന്നത്. മണപ്പുറത്ത് ദേവസ്വം ബോര്‍ഡ് ഒരേ സമയം 600 പേര്‍ക്ക് തര്‍പ്പണത്തിന് സൗകര്യമുള്ള ബലിത്തറ ഒരുക്കിയിട്ടുണ്ട്. ദേവസ്വത്തിന്റെ പുരോഹിതന്മാരാണ് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്. ഇതിന് പുറമെ 100 ഓളം താല്‍കാലിക ബലിത്തറകളുണ്ട്. അദൈ്വതാശ്രമത്തില്‍ ഒരേസമയം 4000ത്തോളം പേര്‍ക്ക് തര്‍പ്പണ സൗകര്യമൊരുക്കിയിരുന്നു.

ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന വ്യാപാരമേളയും വിനോദ പരിപാടികളുമുണ്ട്. 200 ഓളം സ്റ്റാളുകളുമുണ്ട്. താല്‍ക്കാലിക നഗരസഭാ ഓഫീസ്, പോലീസ് സ്‌റ്റേഷന്‍, ഫയര്‍ സ്‌റ്റേഷന്‍, കെഎസ്ഇബി ഓഫീസ്, കെഎസ്ആര്‍ടിസി ഓഫീസ്, ജില്ലാ ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ്, ഹോമിയോ ചികിത്സാ യൂണിറ്റ്, മീഡിയ സെന്റര്‍ എന്നിവ വ്യാപാരമേള അവസാനിക്കും വരെ മണപ്പുറത്തുണ്ടാകും. കൂടാതെ ഇന്നും നാളെയും കെഎസ്ആര്‍ടിസി ഓഫീസ്, താലൂക്ക് ഓഫീസ് താലൂക്ക് ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ് എന്നിവയും മണപ്പുറത്തുണ്ടാകും.

കൊട്ടാരക്കടവില്‍നിന്ന് മണപ്പുറത്തേയ്‌ക്ക് നിര്‍മ്മിച്ച സ്ഥിരം നടപ്പാലം ജനങ്ങള്‍ക്ക് ഏറെ സൗകര്യമായി.

30 ലക്ഷം രൂപ ചെലവഴിച്ചാണ് മണപ്പുറം ദീപാലങ്കൃതമാക്കിയത്. നഗരസഭയുടെയും ജില്ലാ ആശുപത്രിയുടെയും മറ്റ് സ്വകാര്യ ആംബുലന്‍സുകളും സുരക്ഷക്കായി സജ്ജീകരിച്ചിരുന്നു. തോട്ടക്കാട്ടുകര മുതല്‍ ആല്‍ത്തറ വരെയും പാലസ് റോഡ് മുതല്‍ കൊട്ടാരക്കടവ് വരെയും വഴിയോര കച്ചവടം നിരോധിച്ചതും ഭക്തജനങ്ങള്‍ക്ക് സൗകര്യമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.