ചിറക്കടവ്: ഗ്രാമദീപം തുടര്‍വിദ്യാകേന്ദ്രത്തില്‍ ലോകമാതൃഭാഷാ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുബിതാ ബിനോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മോളിക്കുട്ടി തോമസ്, അങ്കണവാടി വര്‍ക്കര്‍ രജനി ജോസഫ്, പ്രേരക്മാരായ ഇ.സബീന, ശ്രീരഞ്ജിനി അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: