Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പതിനായിരങ്ങള്‍ തെരുവിലിറങ്ങി വടക്കാഞ്ചേരിയില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 09:09 pm IST
in Thrissur

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം. ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഭക്തജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങിയത്. വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ പോലീസ് ജീപ്പില്‍ പിന്തുടര്‍ന്നെത്തിയ വടക്കാഞ്ചേരി എസ്‌ഐ ബലമായി പിടിച്ചുകൊണ്ടുപോവുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

സമാധാനപരമായി നടന്ന ഹര്‍ത്താലിനിടെ പോലീസ് അകാരണമായി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമരം ശക്തമാക്കും എന്ന നിലപാടില്‍ തന്നെയാണ് പൂരം കോഡിനേഷന്‍ കമ്മിറ്റി. പൂരം വഴിപാടായി ചുരുക്കി നടത്തുന്നതിനുള്ള ആലോചനകള്‍ നടന്നുവരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന പ്രകടനത്തില്‍ പി.ജി.രവീന്ദ്രന്‍, ബാബു പൂക്കുന്നത്ത്, പി.എന്‍.ഗോകുലന്‍, തുളസി കണ്ണന്‍, ടി.പി.പ്രഭാകരമേനോന്‍, കെ.ജി.ജനാര്‍ദ്ദനന്‍, കെ.മനോജ്, ഗിരീഷ് മേലേമ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊടുങ്ങല്ലൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രതിഷേധയോഗം എസ് എന്‍ ഡി പി നാട്ടിക യൂണിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു.വി എച്ച് പി ധര്‍മ്മപ്രസാര്‍ സംസ്ഥാന സഹ പ്രമുഖ് ഐ.ആര്‍.അശോകന്‍ അദ്ധ്യക്ഷനായി .പ്രണവ് കാരപ്പിള്ളി .ഇറ്റിത്തറ സന്തോഷ്, സത്യന്‍ പരപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചേലക്കര: ഹര്‍ത്താല്‍ ചേലക്കരയില്‍ പൂര്‍ണം. പ്രതിഷേധ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ രാജേഷ്‌നമ്പ്യാത്ത് അധ്യക്ഷനായി.ഡി.സി.സി.സെക്രട്ടറി ഇ.വേണുഗോപാലമേനോന്‍,ന്യൂനപക്ഷമോര്‍ച്ച ജില്ലാസെക്രട്ടറി ജോണ്‍,ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാവൈസ് പ്രസിഡന്റ് സുനില്‍കുമാര്‍,ചേലക്കര പള്ളിപെരുന്നാള്‍ കമ്മിറ്റി ഭാരവാഹികളായ സി.വി.കുര്യാക്കോസ്,അജിത്ത് താണിക്കല്‍,ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ഗിരീഷ്,കെ.സന്താനഗോപാലന്‍,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചെറിയാന്‍,രാജന്‍ നമ്പ്യാത്ത്,സുരേഷ് ചാത്തനാത്ത്,ടി.ഗോപാലകൃഷ്ണന്‍,ടി.എ.കേശവന്‍കുട്ടി,എ.അസ്സനാര്‍,ജിതേഷ് കാളാത്ത്,ചന്ദ്രന്‍ മണ്ണംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചാലക്കുടി: ചാലക്കുടിയില്‍ യു.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലറും,സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എം.ഹരിനാരായണന്‍,മേഖല സെക്രട്ടറി രതീഷ കരിക്കത്തറ,അമ്പാടി ഉണ്ണികൃഷ്ണന്‍,പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.പ്രകടനത്തിന് കെ.ഗുണശേഖരന്‍,ടി.കെ.ജയന്‍,ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട : തൃശ്ശൂരില്‍ പൂരങ്ങള്‍ നടത്താന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രക്ഷോഭം നയിക്കുന്ന കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഭാരതിയ യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനവും കമ്പിത്തിരികള്‍ കത്തിച്ച് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും നടത്തി.

യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖിലേഷ് വിശ്വനാഥന്‍, ബി ജെ പി മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ പി വിഷ്ണു, കെ കെ.പി.മിഥുന്‍,യദുകൃഷ്ണന്‍, ശ്യംജി, സ്വരൂപ്, അജീഷ്, ദിനില്‍, ബാലുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.