Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റെഡിമിക്‌സ് യൂണിറ്റിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 09:41 pm IST
in Thrissur

ചാലക്കുടി: കൊരട്ടി പഞ്ചായത്ത് യോഗത്തില്‍ റെഡിമിക്‌സ് യൂണിറ്റിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. സിപിഎമ്മും ഡിവൈഎഫ്‌ഐയും യൂണിറ്റ് ഒരു കാരണവശാലും ആരംഭിക്കുവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സമരം നടത്തുമ്പോഴാണ് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് സമിതി റെഡിമിക്‌സ് യൂണിറ്റിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. ഇത് പാര്‍ട്ടിയില്‍ വലിയ ബഹളത്തിന് കാരണമായിരിക്കുകയാണ്. പാര്‍ട്ടി തീരുമാനത്തിനെതിരെയാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നടപടികളെന്ന് അണികള്‍ തന്നെ പറയുന്നു.

കൊരട്ടി പൊങ്ങത്താണ് ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ വലിയ പരിസര മലനീകരണത്തിനും മറ്റും കാരണമാക്കുന്ന റെഡിമിക്‌സ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഭരണപക്ഷ തീരുമാനത്തിനെതിരെ പ്രതിപക്ഷം ഒന്നടക്കം വിയോജന കുറിപ്പ് രേഖപ്പെടുത്തി. ബിജെപി അംഗമടക്കമുള്ള പത്തംഗ പ്രതിപക്ഷമാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്. രൂക്ഷമായ പരിസര മലനീകരണത്തിനും ജല ചൂഷണത്തിനുമാണ് യൂണിറ്റ് വരുന്നതോടെ ഇടയാവുക. ലക്ഷ കണക്കിന് ലിറ്റര്‍ വെള്ളം ഒരു ദിവസം വേണ്ടി വരുന്ന കമ്പനി ഇപ്പോള്‍ തന്നെ എട്ട് കുഴല്‍ കിണറുകള്‍ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.

അടിയന്തിരമായി കമ്പനിക്കെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നും,ഒരു കാരണവശാലും ലൈസന്‍സ് അനുവദിക്കരുതെന്ന പ്രതിപക്ഷ ആവശ്യം ഭരണപക്ഷം അംഗീകരിക്കുവാന്‍ തയ്യാറായില്ല. കമ്പനി പൊതു ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുന്നതാണ് നല്ലതെന്ന നിലപാടാണ് ഭരണ സമിതിക്കുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ നിരാഹാരം ഉള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്‌നി ജോഷി, അംഗങ്ങളായ ജോബി മാനുവല്‍, വി.കെ.കൃഷ്ണന്‍, വാര്‍ഡ് അംഗം മിനി ഡേവീസ്, ഡേവീസ് മൂലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി അംഗം ബിന്ദു സത്യപാലനും വിയോജന കുറിപ്പ് രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.