കോഴഞ്ചേരി: എം.ജി.കലോത്സവത്തില്‍ പങ്കെടുക്കാന്‍ ബഷീറിന് പ്രായം ഒരു തടസ്സമായില്ല. പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാനാണ് അറുപതുകാരനായ ഇടപ്പള്ളി കൊല്ല്യത്തുവീട്ടില് കെ.എച്ച്.ബഷീര്‍ എത്തിയത്. കൊച്ചി ലോ കോളേജില്‍ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ഭാര്യയും രണ്ട് മക്കളുമുള്ള ബഷീര്‍ 25 വര്‍ഷത്തോളം മാധ്യമ പ്രവര്‍ത്തക രംഗത്തും സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: