അടൂര്‍ : ഏനാത്ത് ബെയ്ലി പാലം നിര്‍മ്മിക്കുന്നതിനുള്ള സാധസാമഗ്രികള്‍ കൊണ്ടെത്തിക്കുന്നതിനുള്ള മുന്‍ ഒരുക്കം സേന തുടങ്ങി .മദാസ്സ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് സെന്റാണ പാലം നിര് മ്മിക്കുന്നത്. മുന്നു മീറ്റര്‍ വീതിയില്‍ 60 മിറ്റര്‍ നീളവുമുള്ള പാലമാണ് സേന നിര്‍മ്മിക്കുന്നത് ഇതുവരെ മുന്നു തവണ സൈന്യം സ്ഥാ ലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു .കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മദ്രാസ്സ്റെജിമെന്റ് അന്റ് സെന്ററിന്റെ സെക്കന്ത്രാബാദിലെ 14ാം എഞ്ചിനിയറിംഗ് റെജി മെന്റിലെ ലഫ് കേണല്‍ പി.കെ.രാജു വിന്റെ നേത്രത്തില്‍ നാല് അംഗ സംഘം അവസാന പരിശോധന നടത്തി.അതേ സമയം പാലത്തിന്റെ അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. അടിത്തറയുടെ ലൈനറിന്റെ വെല്‍ഡിംഗ് പണികള്‍ നടക്കുകയാണ് .പൈലില്‍ ചെയ്യത് ലൈനര്‍ മണ്ണിനെ അടി യില്‍ ഇറക്കി അതിനാകത്തെ കോണ്ഗ്രറ്റ് നിറയ്ക്കും .8 ലൈനറുകളാണ് വേണ്ടത് .10 എം ഏം ന്റെ ഇരുമ്പ് ഷിറ്റ് വെല്‍ഡ് ചെയ്തു രണ്ടരാമീറ്റര് വ്യാസത്തിലാണ് ലൈനര്‍ നിര്‍മ്മിക്കുന്നത് .കെ കെ ഇന്‍ഫ്ര ട്രച്ചര്‍ ൈ പ്രവറ്റ് ലിമിറ്റി ഡീ ന്റെ കിടങ്ങുരുള്ള യാ ഡീല്‍ പാലത്തിന്റെ ഡാക്ക് ഉയര്‍ത്താനു ള്ള സ്റ്റില്‍ െ ഫ്രയിമിന്റെ പണികള്‍ പുരോഗിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: