ബത്തേരി:കോളിയാടി വിഷ്ണു-മഹേശ്വര ക്ഷേത്രത്തിലും ശിവരാത്രി ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ പൂര് ത്തിയായി.ക്ഷേത്രം തന്ത്രി പുറഞ്ചേരിഇല്ലം കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ശിവരാത്രി പൂജകളും മറ്റ് വിശേഷാല്‍ വഴിപാടുകളും നടത്തുന്നത്.മാടക്കര,പൊന്തം കൊല്ലി,പാലക്കുനി,അമ്മായിപ്പാലം,പുഞ്ചവയല്‍,അരിമാനി എന്നിവിടങ്ങളില്‍ നിന്ന് രാത്രി എട്ടരയോടെ ക്ഷേത്രത്തിലെത്തി ചേരുന്ന കാഴ്ചവരവാണ് ആഘോഷങ്ങളിലെ പ്രധാന ഇനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: