Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നാടോടി കലാസംഗമത്തിന് എത്തുന്നത് അഞ്ഞൂറിലേറെ കലാകാരന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:45 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന് തിരുവനന്തപുരത്ത് അരങ്ങൊരുങ്ങുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ഭാരത് ഭവന്റെയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും സഹകരണത്തോടെ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി 24, 25, 26 തീയതികളിലാണ് നാഷണല്‍ ഫോക് ഫെസ്റ്റിവല്‍ ഓഫ് കേരള നടക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള നാടോടി കലാരൂപങ്ങളുടെ വൈവിധ്യം അടുത്തറിയാന്‍ കഴിയുന്ന മേള കേരളത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.

കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ കലാരൂപങ്ങളാണ് തിരുവനന്തപുരത്തെ മൂന്ന് പകലിരവുകളെ ധന്യമാക്കാനെത്തുന്നത്. കാശ്മീരില്‍ നിന്നു മാത്രം ഇരുനൂറോളംപേര്‍ പങ്കെടുക്കുന്ന പത്തോളം നൃത്ത-സംഗീത രൂപങ്ങള്‍ അവതരിപ്പിക്കപ്പെടും. ബംഗാളില്‍ നിന്നെത്തുന്ന സഹാജിയ ഫോക് മ്യൂസിക് ബാന്‍ഡ് ഉള്‍പ്പെടെ പല സംഘങ്ങളും കേരളത്തില്‍ ആദ്യമായിട്ടാണ് പരിപാടി അവതരിപ്പിക്കുന്നത്. ബംഗാളിന്റെ പരമ്പരാഗത നാടന്‍പാട്ടുകളും മറ്റും പരമ്പരാഗത വാദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ അവതരിപ്പിക്കുക.

പഞ്ചാബില്‍ നിന്നെത്തുന്ന സംഘങ്ങള്‍ ഭംഗ്ര, ഗിഥ, ജാഗോ, തുടങ്ങി സംസ്ഥാനത്തിന്റെ യഥാര്‍ഥ സാംസ്‌കാരികമുഖം വെളിപ്പെടുത്തുന്ന നൃത്തരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. ഏതാണ്ട് രണ്ടുമണിക്കൂറോളം നീളുന്ന പ്രകടനമായിരിക്കും ഇവരുടേത്. രാജസ്ഥാനില്‍ നിന്ന് കല്‍ബല്യ നൃത്തവുമായി വേറൊരു സംഘവും സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. പാക്കിസ്ഥാനോടു ചേര്‍ന്നു കിടക്കുന്ന മരുപ്രദേശമായ ജയ്സാല്‍മീറില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ രാജസ്ഥാന്റെ ജീവിതരീതികളും വസ്ത്രധാരണവും മറ്റുമാണ് തങ്ങളുടെ കലാരൂപത്തിലൂടെ രംഗത്തവതരിപ്പിക്കുന്നത്. നൃത്തംചെയ്യുന്ന ജിപ്സികളും ഈ സംഘത്തിനൊപ്പമുണ്ടാകും. കേരളത്തില്‍ നിന്ന് തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന-നാടന്‍ കലാരൂപങ്ങളും അവതരിപ്പിക്കപ്പെടും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

Kerala

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.