Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ അനധികൃത കണക്ഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:43 pm IST
inThiruvananthapuram

പേട്ട: ജപ്പാന്‍ കുടിവെളള പദ്ധതി പ്രകാരം പൂന്തുറയില്‍ സ്ഥാപിച്ച വാട്ടര്‍ അതോറിട്ടിയുടെ പ്രധാന പൈപ്പില്‍ അനധികൃത കണക്ഷനുകള്‍. സുനാമി കോളനി , ആറ്റിന്‍പ്പുറം , മണല്‍പ്പുറം പ്രദേശങ്ങളിലാണ് അനധികൃത കണക്ഷനുകള്‍ വ്യാപകമായിരിക്കുന്നത്. പ്രദേശവാസിയായ വാട്ടര്‍ അതോറിട്ടിയുടെ അംഗീകൃത കരാറുകാരന്റെ ഒത്താശയോടെയാണ് ഇത്തരം പൈപ്പ് കണക്ഷനുകള്‍ പ്രദേശവാസികള്‍ക്ക് നല്‍കുന്നതായി പറയപ്പെടുന്നത്.

കാലങ്ങളായി കുടിവെളളത്തിന്റെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന പ്രദേശങ്ങളിലൊന്നാണ് പുന്തൂറ. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് കണക്ഷനുകളുണ്ടെങ്കിലും കൃത്യമായി വെളളം ലഭിക്കാറില്ല.

ഡ്രെയിനേജ് മാലിന്യം പൈപ്പ് വെളളത്തില്‍ കലരുന്നു. പൈപ്പ് ലൈനുകള്‍ പൊട്ടിയൊലിച്ചാല്‍ അധികൃതരില്‍ നിന്നും നടപടിയില്ല. ഇത്തരത്തില്‍ നിരവധി പരാതികളാണ് പ്രദേശവാസികള്‍ക്കുണ്ടായിരുന്നത്.

എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് രാഷ്‌ട്രീയ ലക്ഷ്യം വെച്ച് അന്നത്തെ എംഎല്‍എ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചത്. നൂറ്റി അറുപതോളം കണക്ഷനുകളാണ് തീരദേശ വികസന ഫണ്ടില്‍പ്പെടുത്തി പഴയ പൈപ്പില്‍ നിന്നും പുതിയ പൈപ്പിലേയ്‌ക്ക് മാറ്റി നല്‍കിയത്. വാട്ടര്‍ അതോറിട്ടിയില്‍ പണമടയ്‌ക്കാതെ കുടിവെളളം ഉപയോഗിച്ചതില്‍ പതിനായിരക്കണക്കിന് രൂപയാണ് കുടിശ്ശികയിനത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നത്. ഇതില്‍ വന്‍ കുറവ് വരുത്തി മിനിമം തുകയായി ആയിരം രൂപ വാട്ടര്‍ അതോറിട്ടിയില്‍ അടപ്പിച്ചുകൊണ്ടാണ് ജപ്പാന്‍ പൈപ്പില്‍ കണക്ഷന്‍ നല്‍കിയത്.

എന്നാല്‍ ജപ്പാന്‍ പൈപ്പ് സ്ഥാപിച്ച് മാസങ്ങള്‍ പിന്നിടും മുമ്പേ ഇതേ പൈപ്പില്‍ അനധികൃത കണകഷനുകള്‍ ബന്ധപ്പെടുത്തിയിരിക്കുകയാണ്. വാട്ടര്‍ അതോറിട്ടിയിലെ കരാറുകാരന്റെ മകനും കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാഷ്ടീയത്തിലേയും വാട്ടര്‍ അതോറിട്ടിയിലെ ചില ഉന്നത ഉേദ്യാഗസ്ഥരുടെ ഒത്താശയും ഇവര്‍ക്കുണ്ട്. നാലായിരം മുതല്‍ പതിനയ്യായിരം വരെയാണ് പ്ലബിംഗിന് വേണ്ട സാധനങ്ങള്‍ക്കുള്‍പ്പെടെ ഇവര്‍ വാങ്ങുന്നതായി പറയുന്നത്.

ഇതോടെ പ്രധാന പൈപ്പിന്റെ വാല്‍വ് ഇടയ്‌ക്കിടയ്‌ക്ക് അടയ്‌ക്കുന്നതും കുടിവെളളം മുടങ്ങുന്നതും പതിവായിരിക്കുകയാണ്. വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ ഇതിനെതിരെ പ്രതിഷേധം ഉന്നയിച്ചെങ്കിലും നടപടികള്‍ ഉന്നത സ്വാധീനത്തില്‍ മരവിപ്പിക്കുകയാണ്.

മുട്ടത്തറയിലും തൈയ്‌ക്കാടും വാട്ടര്‍ അതോറിട്ടിയിലെ കരാര്‍ പണികളില്‍ കൃതൃമം കാണിച്ചതിനെതില്‍ നിരവധി ആക്ഷേപങ്ങളാണ് കരാറുകാരനെതിരെയുളളത് . നഗരസഭ സൗജന്യമായി നല്‍കുന്ന വാട്ടര്‍ കണക്ഷനുകളില്‍ പോലും ഇയാള്‍ പണം വാങ്ങുന്നതായാണ് പൂന്തുറ വാസികള്‍ പറയുന്നത് .

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം
Kerala

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.