Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സുഹൃത്് ബന്ധം നടിച്ച് കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2017, 11:18 pm IST
in Thiruvananthapuram

പാറശ്ശാല: സുഹൃത്ത് ബന്ധം നടിച്ച് പരിചയപ്പെട്ട ശേഷം അക്രമിച്ച് കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘത്തെ പാറശ്ശാല പോലീസ് ചെയ്തു. പാറശ്ശാല മുര്യങ്കര ഇലങ്കം വെട്ടുവിള വീട്ടില്‍ അരുണ്‍ (20), പരശുവയ്‌ക്കല്‍ പെരുവിള സിഎസ്‌ഐ ചര്‍ച്ചിന് സമീപം ചിറക്കര പുത്തന്‍വീട്ടില്‍ ബിബിന്‍ (19), മൂന്നാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പരശുവയ്‌ക്കല്‍ സ്വദേശിയുമാണ് അറസ്റ്റിലായത്.

പോലീസ് പറയുന്നതിങ്ങനെ:ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ ചിറയിന്‍കീഴ് സ്വദേശിയായ സജു സാംസണ്‍ എന്ന യുവാവിനെ തിരുവനന്തപുരത്തെ വച്ചു അരുണ്‍ പരിചയപ്പെട്ട ശേഷം നിരന്തരം ഫോണ്‍ വിളിക്കുമായിരുന്നു. 8 ന് കളിയ്‌ക്കാവിളക്കു സമീപം മലയടി ശിവക്ഷേത്രത്തില്‍ ഉത്സവമാണെന്നും ക്ഷേത്രത്തില്‍ പോകാനായി അരുണ്‍ സജു സാംസണെ പാറശ്ശാല റെയില്‍വേസ്‌റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ കാത്തു നിന്ന അരുണ്‍ സജുവിനെയും കൊണ്ടു ക്ഷേത്രത്തിലേക്കു പോകുന്നെന്നു പറഞ്ഞു വാഴത്തോട്ടം വഴി പോവുകയായിരുന്നു. ആ സമയം തോട്ടത്തില്‍ ഒളിച്ചു നിന്ന മറ്റു രണ്ടു പ്രതികളും ചേര്‍ന്നു് സജുസാംസണെ ക്രൂരമായി മര്‍ദ്ദി ക്കുകയും ചെയ്തു. അരുണ്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ആറു പവന്‍ സ്വര്‍ണ്ണവും അയ്യായിരം രൂപയും രണ്ടു മൊബൈല്‍ ഫോണും പ്രതികള്‍ എടുത്ത ശേഷം ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ അരുണിനെ പിടികൂടിയതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. അരുണ്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് മറ്റു രണ്ടു പേരെയും വാഴത്തോട്ടത്തില്‍ നില്‍ക്കുകയും അവര്‍ ആക്രമിക്കുന്ന സമയം അരുണ്‍ ഓടി രക്ഷപ്പെടുമ്പോലെ അഭിനയിക്കുകയും ചെയ്യുകയുമായിരുന്നു .പാറശ്ശാല സിഐ സന്തോഷ്‌കുമാര്‍, എസ്‌ഐ എസ്.ബി പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.