കൽപ്പറ്റ:ബിജെപി കൽപ്പറ്റ മുനിസിപ്പാലിറ്റി അമ്പിലേരി അറുപത്തിനാലാം ബൂത്ത് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സമർപ്പണ നിധി ദിനാചരണം നടന്നു..ബി ജെ പി മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് എം.കെ.സുധാകരൻ,എം .അണ്ണാ ദുരൈ, വി.എൻ.മുരുഗൻ ,രാജാതേവർ, എം.ഗുരുസ്വാമി, തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: