ഇരിങ്ങാലക്കുട: സ്ത്രീയെ ചാക്കില്കെക്കട്ടി കാലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ജി.ഗോപകുമാര്‍ കണ്ടെത്തി. പ്രതിയായ ഷാജി എന്ന ജപ്പാന് ഷാജിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
2014 നവംബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം. മരിച്ച ബേബിയുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: