പനമരം:പനമരം ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 20 വൈകീട്ട് അഞ്ച് മുതല്‍ 22ന് വൈകീട്ട് അഞ്ച് വരെ പാക്കം ഡിവിഷനില്‍ ഉള്‍പ്പെടുന്ന പുല്‍പ്പള്ളി, പനമരം ഗ്രാമ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: