മീനങ്ങാടി : വിദ്യാര്‍ത്ഥികളുമായുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തിയതോടെ മീനങ്ങാടി-പനമരം റൂട്ടില്‍ സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. കഴിഞ്ഞദിവസം പനങ്കണ്ടി സ്കൂള്‍ സ്റ്റോപ്പില്‍ ബസ്സ് നിര്ത്താത്തതിനെചൊല്ലിയാണ് വിദ്യാര്‍ത്ഥികളും ബസ്സ് ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഘര്‍ഷത്തി ല്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും ബസ്സ്ജീവനക്കാര്ക്കും പരിക്കേറ്റു. പണിമുടക്കിയ ജീവനക്കാര്‍ മീനങ്ങാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: