പുല്‍പ്പള്ളി:പാടിച്ചിറ ശ്രീനാരായണ വിദ്യാനികേതന്‍ 11-ാംമത് വാര്‍ഷികാഘോഷം 2017 ഫെബ്രുവരി 19 ന് നടത്തപ്പെടും.വാര്‍ഷികാഘോഷം വാര്‍ഡ് മെമ്പര്‍ വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍ ഉദ്ഘാടനം ചെയ്യും.റിട്ട. എ ഇ ഒ മുരളീധരന് മുഖ്യ പ്രഭാഷണവും ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിനു കച്ചിറയില്‍ സമ്മാനദാനവും നിര്‍വഹിക്കും. കുട്ടികളുടെ കൈയ്യെഴുത്ത് മാസികയായ കനവ് വാര്‍ഡ് മെമ്പര്‍ മോളി ജോസ് പ്രകാശനം ചെയ്യും.സദാശിവന് കളത്തില്‍ , ടി കെ പൊന്നന്,ബൈജു പുലികുത്തിയില്‍ ,ജൈജുലാല്‍, പ്രസീദ എന്നിവര്‍ ആശംസകള്‍ നേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: