മാനന്തവാടി: ഗവ. കോളജ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് 18ന് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് ഫെസ്റ്റ് നടത്തും. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ബെസ്റ്റ് മാനേജര്‍, ട്രഷര്‍ ഹണ്ട് എന്നീ വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്യും. ഫോണ്‍: 9562577338.
പ്രതികരിക്കാൻ ഇവിടെ എഴുതുക: